ഈജിപ്ഷ്യൻ മമ്മിയെ കണ്ടെത്തിയപ്പോൾ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ (വീഡിയോ)

നമ്മൾ ചെറുപ്പം മുതലേ കേട്ടിട്ടും കണ്ടിട്ടും ഉള്ള വളരെയധികം ഭയപ്പെടുത്തുന്നതും അത്ഭുതകരമായ ഒരു സിനിമ ആയിരുന്നു ദി മമ്മി. ഇത് സാധാരണ ഈജിപ്ത് ലെ രാജവംശത്തിൽ പെട്ടവർ മരണമാണയുമ്പോൾ അവരുടെ മൃതശരീരം സംസ്കരിക്കുന്നതിനായി ഒരു പ്രത്യേകതരത്തിലുള്ള മനുഷ്യന്റെ ആകൃതിയിൽ ഒരു ശവപെട്ടികൾ നിർമിച്ചു ഇവരെ അതിൽ അടക്കം ചെയ്യും. മരിച്ച ആളുടെ ശരീരത്തോടൊപ്പം അവർ സമ്പാദിച്ച അന്നത്തെ സ്വർണ്ണവും വിവിധതരത്തിലുള്ള വൈരക്കല്ലുകളുമെല്ലാം അതിനോടുപ്പം സംസ്കരിക്കുകയും ചെയ്യും.

ഇത്തരം ശവപെട്ടികൾ സൂക്ഷിക്കുന്നത് മറ്റുള്ള ശവകൂടിരങ്ങളിൽ നിന്നും വ്യത്യസ്തമായി നൂറടിയോളം വലുപ്പമുള്ള പിരമിഡുകൾ സൃഷ്ടിച്ചാണ്. ഇങ്ങനെയുള്ള പിരമിഡുകളിൽ ഇവരുടെ ശരീരത്തിനോടൊപ്പം സംസ്കരിച്ച സ്വർണവും വൈരക്കല്ലുകളുമെല്ലാം എടുക്കാനായി പോയവർ പിന്നീട് തിരിച്ചുവന്നിട്ടില്ലെന്നാണ് പുരാണം. അത്രയും അപകടകരമായ ഈ മമ്മി ശവപ്പെട്ടി പുറത്തെടുത്തപ്പോൾ അവിടെ സംഭവിച്ച കാര്യങ്ങൾ അറിഞ്ഞാൽ സെരിക്കും ഭയപ്പെട്ടുപോകും. ആ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. കണ്ടുനോക്കൂ.

 

The Mummy was a very frightening and amazing movie we’ve heard from our childhood. It is usually the dynasty of Egypt who, when they die, will be buried in a special kind of human-shaped coffin sculptors to bury their dead. And the gold they had earned with the body of the deceased and the various enemies of the day would be buried with it.

These coffins are stored by creating pyramids of size size spawning up to a hundred feet, unlike other graves. The puranas say that those who went to these pyramids to take the gold and stones that were buried with their bodies have never returned. When this dangerous mummy pulled out the coffin, Cerewas also afraid of what had happened. You can see those views in this video. Look.