വെറും 6 രൂപക്ക് 125 കിലോമീറ്റർ യാത്ര ചെയ്യാം

കഴിഞ്ഞ ഏതാനും നാളുകളായി നമ്മൾ മലയാളികൾ ഉൾപ്പെടെ ഉള്ള ഇന്ത്യയിലെ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രേശ്നമാണ് കൂടിക്കൊണ്ടിരിക്കുന്ന ഇന്ധന വില. ദിനം പ്രതി ഓരോ രൂപ വച്ച ഇന്ധന വില വർഷിച്ചു വരികയാണ്.

രാജ്യം ആകെ കൊറോണ പ്രതിസന്ധിയിൽ കഷ്ടപെടുമ്പോളും, ഓയിൽ കമ്പനികൾ യാതൊരു തരത്തിലും ദയവ് ഇല്ലാതെയാണ് വില വർദ്ധനവ് നടത്തുന്നത്. ഈ സാഹചര്യത്തിന് അനുയോച്യമായ ഒരു വാഹനമാണ് ഈ ഇലക്ട്രിക് ബൈക്ക്. വെറും 6 രൂപ ചിലവിൽ 125 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കുന്ന ഒരേ ഒരു വാഹനം. കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..

Rising fuel prices are a motivator that the people of India, including Those of Us, have been facing in the last few days. Fuel prices of Rs. 1 per day are being dropped.

Even as the country suffers from the total coronacrisis, oil companies are in no way kind to price increases. This electric bike is a vehicle that is compatible with this situation. The only vehicle that can travel 125 km at a cost of just Rs 6. Watch the video below to find out more…