വീട്ടിലേക്ക് ആവശ്യമായ എല്ലാ ഇലക്ട്രിക്കൽ സാധനകളും കുറഞ്ഞ വിലക്ക്

സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഇല്ലാത്തവർ കുറവാണ്. അങ്ങനെ ആശിച്ചു മോഹിച്ചു ഒരു വീട് പണിയുമ്പോൾ അതിലേക്ക് വേണ്ട എല്ലാ വസ്തുക്കളും വളരെ ശ്രദ്ധിച്ച് ആലോചിച്ചാണ് നമ്മൾ വാങ്ങുക. എന്നാൽ വില കുറവ് മൂലം പലതും മാറ്റി വയ്ക്കാറുണ്ട്. എന്നാൽ ഇനി അത്തരത്തിൽ വിഷമിക്കേണ്ട കാര്യമില്ല. ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന ഒരു കിടിലൻ സ്ഥലമുണ്ട്. അതാണ് ഇന്ന് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.

വീട് പണി നടക്കുമ്പോൾ വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങളും വളരെ വിലക്കുറവിൽ ലഭിക്കുന്ന ഒരു സ്ഥലമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. വീട്ടിലേക്ക് വേണ്ട എല്ലാ വസ്തുക്കളും ഇവിടെ നിന്ന് ലഭിക്കും. വളരെ വില കുറവിൽ വീട്ടിലേക്ക് ആവശ്യമായ സ്വിച്ച് ബോർഡ് മുതൽ ഫാൻ വരെ ഇവിടെ കിട്ടും.

പ്രമുഖ കമ്പനിയായ ക്രോംപ്ടോൺ (crompton) ഉപകരങ്ങളാണ് ഇവിടെ ഉള്ളത്. ഇന്ത്യയിൽ എവിടെയും ഇവരുടെ സർവീസ് ലഭ്യമാണ്. രണ്ട് വർഷത്തെ ഗ്യാരന്റിയും ഉണ്ട്. അതിനുള്ളിൽ എന്തെങ്കിലും കംപ്ലൈന്റ് ഉണ്ടാവുകയാണെങ്കിൽ വീട്ടിലെത്തി സർവീസ് ചെയ്തു കൊടുക്കും. തമിഴ് നാട്ടിലെ മാർക്കറ്റിൽ നിന്നാണ് ഇവ ലഭിക്കുന്നത്. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ….

English Summary:- Electrical Equipments at lowest price, Coimbatore Electrical Market

Leave a Reply

Your email address will not be published.