ഇനി മുതൽ കറന്റ് ബില്ല് കൂടും സൂക്ഷിച്ചോ..

ലോക്ക്‌ഡൗണ്‍ മൂലം എല്ലാവരും വീട്ടില്‍ ഇരിക്കുന്ന അവസ്ഥയില്‍ വൈദ്യുതി ഉപഭോഗം കൂടിയതയാണു കെഎസ്ഇബി ജീവനക്കാര്‍ പറയുന്നത്. കൂടാതെ, വേനല്‍ക്കാലവുമാണ്.വൈദ്യുതിനിരക്ക് ഇരട്ടിയായതിന്റെ ഉത്തരവാദിത്തം ഉപയോക്താക്കൾക്കു മാത്രമാണെന്നാണു കെഎസ്ഇബി നിലപാട്. വേനൽ കാലത്ത് ആളുകൾ വീട്ടിലിരുന്നപ്പോൾ എസി, ഫാൻ, ടിവി, ഫ്രിജ്, കംപ്യൂട്ടർ, മൈക്രോവേവ് അവൻ എന്നിവയുടെ ഉപയോഗം വൻതോതിൽ വർധിച്ചുവെന്നു ബോർഡ് ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതി ഉപയോഗം കുത്തനെ കൂടിയതോടെ പലരുടെയും സ്ലാബുകൾ മാറി ഉയർന്ന സ്ലാബിൽ എത്തിയതായും, ഇതിനൊപ്പം നേരത്തേ ലഭിച്ചിരുന്ന സബ്സിഡി നഷ്ടമാവുകയും ചെയ്തുവെന്നാണു വിശദീകരണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

KSEB employees say that the lockdown has resulted in electricity consumption with everyone sitting at home. In addition, it is summer. KSEB maintains that users are solely responsible for the doubling of electricity rates. The board points out that the use of AC, fan, TV, fridge, computer and microwave he increased tremendously during the summer when people were at home.

The explanation is that as electricity consumption increased sharply, many people’s slabs changed and reached the high slab, along with the loss of subsidy received earlier. Watch the video to find out more.

Leave a Reply

Your email address will not be published.