പാപ്പാനെ കൊല്ലാൻ വന്ന ആനയുടെ അസുഖം തീർത്തുകൊടുത്ത കൊമ്പന്റെ കഥ…! സ്വന്തം പാപ്പാനെ കൊല്ലാൻ ശ്രമിച്ച ആനയെ ഇടിച്ചു തെറിപ്പിച്ച കൊമ്പന്റെ കഥ ആണ് ഇത്. മറ്റുള്ള ആനകളുടെ ആക്രമണത്തിൽ നിന്നും ഒക്കെ പാപ്പാനെ രക്ഷിച്ച ആനകളുടെ കഥകൾ നമ്മൾ നിരവധി കേട്ടിട്ടുണ്ട് എങ്കിലും അവയിൽ നിന്നും ഒക്കെ വളരെ അധികം വ്യത്യസ്തമായ ഒരു കഥ തന്നെ ആണ് ഇത്. ഒളരിക്കര കാളിദാസൻ എന്ന കൊച്ചു തെമ്മാടി തിരുമന്തം കുന്നു ദേവീ ക്ഷേത്രത്തിൽ എത്തുന്നതിനു മുന്നേ ദേവീദാസൻ എന്ന് പേരുള്ള ഒരു ശുണ്ഠിക്കാരൻ ആയ ഒരു ആന അവിടെ ഉണ്ടായിരുന്നു.
മഹാ വസിക്കാരൻ ആയിരുന്നു എങ്കിലും തന്റെ പാപനോട് വളരെ അധികം സ്നേഹം ആയിരുന്നു അവനു. ഒരിക്കൽ തടി പിടിക്കാൻ ആയി തൂപ്പിൽ എത്തിയ പാപ്പാൻ കൃഷ്ണൻ കുട്ടിയെ മറ്റൊരു ആന ആയ പാർകോട്ടിൽ മുരളി തുമ്പി കൈ കൊണ്ട് തട്ടിയിട്ട് കൊണ്ട് കൊല്ലാൻ ആയി ശ്രമിക്കുമ്പോൾ മുരളിയുടെ മുഖത് പടക്കം പൊട്ടുന്ന പോലെ ഒരു അടി കിട്ടി. അടികൊണ്ടു നേരെ നോക്കിയപ്പോൾ അവനെ കുത്താൻ വരുന്നത് ദേവി ദാസൻ ആണ്. അത്തരത്തിൽ സംഭവിച്ച ഒരു കാഴ്ച ഈ വീഡിയോ വഴി കാണാം.
https://youtu.be/2AGw5lpPuws