ബൈക്ക്കാരൻ്റെ അശ്രദ്ധ പാപ്പാൻ്റെ ജീവൻ നഷ്ടമാകാൻ കാരണമായപ്പോൾ

ബൈക്ക്കാരൻ്റെ അശ്രദ്ധ പാപ്പാൻ്റെ ജീവൻ നഷ്ടമാകാൻ കാരണമായപ്പോൾ…! ആന ഇടയുക എന്ന് പറയുന്നത് നിസാര കാര്യം അല്ല. കരയിലെ ഏറ്റവും വലിയ ജീവി ആയ ഒരു ആന ഇടഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ എന്താണ് എന്ന് എല്ലാവര്ക്കും ഒരു പോലെ അറിയാം. അത് ചിലപ്പോൾ സാമ്പത്തികമായ നാശ നഷ്ടങ്ങൾക്ക്  ഉപരി മറ്റുള്ള ആളുകളുടെ ജീവൻ തന്നെ നഷ്ടം ആകുന്നതിനും കാരണം ആയേക്കാം. അതുപോലെ ഒരു ആന ഇടഞ്ഞപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. പൊതുവെ മദപ്പാട്‌ ഉള്ള ആളുകളെ ഒന്നും ഉത്സവങ്ങൾക്കോ മറ്റുള്ള ചടങ്ങു കേൾക്കൂ ഒന്നും കൊണ്ട് വരൻ പാടുള്ളതല്ല.

അത്തരത്തിൽ അശ്രദ്ധമായി വ്യാജ ഫിട്നെസ്സോടു കൂടി കൊണ്ട് വരുന്ന ആനകൾ ആണ് പലപ്പോഴും ഇത്തരം അപകടങ്ങൾക്ക് എല്ലാം കാരണം ആകുന്നത്. അങ്ങനെ ഉത്സവങ്ങൾക്ക് ആയി കൊണ്ട് വന്ന ആനകൾ ഇടഞ്ഞപ്പോൾ സംഭവിച്ച പേടിപ്പെടുത്തുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതും ഒരു ബൈക്ക് ഓടിച്ചു വന്ന ആളുടെ അശ്രദ്ധ കൊണ്ട് മദമിളകിയ ആനയെ തളയ്ക്കാൻ നോക്കിയാ പാപ്പാന്റെ ജീവൻ നാസ്തമാവുകയും ചെയ്തു. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കണ്ടു നോക്കൂ.