ഇടഞ്ഞ ആന കരയ്ക്കു കയറ്റിയത് കണ്ടോ ഇങ്ങനെ ഒരു ആനക്കും സംഭവിച്ചിട്ടുണ്ടാവില്ല ,

ആനകൾ എന്നും പാപ്പാന്മാരുടെ നിയന്ത്രണത്തെ ആണ് ഉണ്ടാവാറുള്ളത് അവക്ക് 3 പാപ്പാന്മാർ ആണ് ഉണ്ടാവുക ആനകൾ പലപ്പോഴും പലതരത്തിൽ ഉള്ള സ്വഭാവം കാണിക്കുന്നവർ ആണ് , ആനകൾ അക്രമ സ്വഭാവം ഉള്ളവരും ആണ് , ആനകളെ ഇഷ്ടപ്പെടുന്നവർ ആണ് കൂടുതൽ ആളുകളും എന്നാൽ ആനയുടെ ആക്രമണങ്ങൾ പലപ്പോഴും പലതരത്തിൽ ഉള്ള അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്‌തും , എന്നാൽ പാപ്പാന്മാരെ അനുസരിക്കാതെ നടക്കുന്ന ഒരു ആനയുടെ വീഡിയോ ആണ് ഇത് ,

 

 

ആനകൾ അനുസരണക്കേടു കാണിക്കുന്നത് സാധാരണ ഉള്ള ഒരു കാര്യം തന്നെ ആണ് , എന്നാൽ ആന പുഴയിൽ ഇറങ്ങി മണിക്കൂറോളം നേരം, ആണ് പുഴയിൽ ഇറങ്ങി നിന്നതും പാപ്പാന്മാരെ വളരെ അതികം ബിദ്ധിമുട്ടിലാക്കിയതും നാട്ടുകാരെ പരിഭ്രാന്തരാക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/NsUpPUxRAMs

Leave a Reply

Your email address will not be published. Required fields are marked *