പാപ്പാനെ ആക്രമിക്കാൻ വന്ന ആനക്ക് മുട്ടൻ പണി കൊടുത്ത് കലിം എന്ന കുംകി ആന..

ആനകളെ ഇഷ്ടപെടുന്ന ഒരുപാടുപേർ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. കുട്ടികൾ, മുതിർന്നവർ എന്നിങ്ങനെ പ്രായ പരിധി ഇല്ലാതെ എല്ലാ പ്രായക്കാരും ഒരേപോലെ ഇഷ്ടപെടുന്ന നിരവധി ആനകൾ ഇന്ന് കേരളത്തിൽ ഉണ്ട്.

സോഷ്യൽ മീഡിയകളിൽ ആന പ്രേമികളുടെ ഗ്രൂപ്പുകൾ തന്നെ ഉണ്ട്. ആനകളെ നമ്മൾ ഇഷ്ടപെടുന്നതുപോലെ തന്നെ, തന്റെ പാപ്പാൻ മാറി സ്നേഹിക്കാൻ അറിയുന്ന ആനകളും ഇന്ന് ഉണ്ട്. അതിനുള്ള തെളിവാണ് ഇത്, തന്റെ പാപ്പാനെ ആക്രമിക്കാനായി എത്തിയ ആനയെ മുട്ടൻ ഇടി കൊടുത്ത് കലിം എന്ന കുംകി ആന. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. വീഡിയോ കണ്ടുനോക്കു..

English Summary:- There are many people in our country today who love elephants. There are many elephants in Kerala today who are equally liked by all age groups, regardless of age limits such as children and adults.

There are groups of elephant lovers on social media. Just as we love elephants, there are also elephants today who know how to love their papa. This is proof of that, kalim, a kumki elephant, gave a knee-jerk to an elephant that had come to attack his father. Visuals of the incident are now making waves on social media.

Leave a Reply

Your email address will not be published. Required fields are marked *