ഗുരുവായൂർ ആനയോട്ടത്തിന് ഇടെ സംഭവിച്ചത്…!

ഗുരുവായൂർ ആനയോട്ടത്തിന് ഇടെ സംഭവിച്ചത്…! നമുക്ക് അറിയാം ലോകത്തിൽ തന്നെ വളരെ അധികം പ്രശസ്തമായി നിൽക്കുന്ന ക്ഷേത്രങ്ങളിൽ ഒന്ന് ആണ് ഗുരുവായൂർ ക്ഷേത്രം എന്നത്. അവിടുത്തെ ഓരോ ചടങ്ങുകൾക്കും വളരെ ഏറെ പ്രാധാന്യം ഉള്ളതാണ്. പരമ്പരാ ഗത രീതിയിൽ പഴയ ആചാരങ്ങൾ ഇപ്പോഴും ഒരു പഴമയും ചോരാതെ ഇപ്പോഴും അതേപടി നടത്തി വരുന്നുണ്ട്. അതിൽ ഏറ്റവും പ്രമുഖ മായതും അതുപോലെ തന്നെ മറ്റു രാജ്യങ്ങളിൽ ഒന്നും നമ്മുക്ക് കാണുവാൻ സാധിക്കാത്ത ഒരു പരമ്പരാഗത ആചാരം ആണ് ആന യോട്ടം.

ആന ഓട്ടം നേരിൽ കാണുവാൻ നിരവധി അനവധി ആളുകൾ ആണ് പല ദേങ്ങളില് നിന്നും എത്തുന്നത്. ഒരുപാട് അതികം ഗജവീരൻ മാരെ ഒന്നിച് നിർത്തി ഓടിച് ഏതു ആണയോ ആദ്യം എത്തുന്നത് അ ആനയ്ക്ക് പിന്നീട് അങ്ങോട്ട് ഗജകേസരി യോഗം ആണ്. അതാണ് ആനയോട്ടത്തിൻ്റെ പ്രത്യേകത. എന്നാൽ ഈ കഴിഞ്ഞ ആനയോട്ടത്തിന് ഇടയിൽ നടന്ന ആരും അധികം ശ്രദ്ധിക്കാതെ പോയ ഒരു സംഭവം നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്.  അ ഞെട്ടിക്കുന്ന സംഭവം നിങ്ങൾക്ക് എ വീഡിയോ വഴി വിശധമായി കാണാം. അതിനായി ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.

 

 

Leave a Reply

Your email address will not be published.