അപകടത്തിൽപെട്ട കുട്ടിയനയെ രക്ഷിച്ചപ്പോൾ

അപകടത്തിൽപെട്ട കുട്ടിയനയെ രക്ഷിച്ചപ്പോൾ….! നാട്ടിൽ ഉള്ള ആനകൾക്ക് എന്തെങ്കിലും ഒരു പ്രശ്നമോ അപകടമോ പറ്റുക ആണ് എങ്കിൽ അതിനെ രക്ഷിച്ചെടുക്കാനും പരിചരിക്കാനും എല്ലാം മൃഗ ഡോക്ടർ മാർക്ക് വളരെ അതികം പ്രയാസമില്ലാതെ തന്നെ ആ ആനയുടെ അരികിലേക്ക് എത്തി ചേരാനും ചികിൽസ നൽകാനും സാധിക്കും എന്നാൽ കാട്ടിൽ ഉള്ള ആനകളുടെ കാര്യം അങ്ങനെ അല്ല.

കാരണം അവയ്ക്ക് കാടിനുള്ളിൽ എന്തു ആപത്തു വന്നാലും ആരും പുറത്തു അറിയുന്നില്ല. എന്നാൽ എന്തോ ഒരു ഭാഗ്യം കൊണ്ട് അവിടെ ഉള്ള വന പാലകർ ആ അവശനായ ആനക്കുട്ടിയെ കാണുകയും അതിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതും ആയ മനസിന്‌ സന്തോഷം നൽകുന്ന കഴച്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. ഒരു ആഴച്ച കളോളം അവശനായി ആരുടെയും സഹായം ഇല്ലാതെ എഴുന്നേൽക്കാൻ പോലും വയ്യാതെ കിടന്നിരുന്ന ആനയെ അപ്രതീക്ഷിതമായിറ്റായിരുന്നു കണ്ടത്.

അവർ കണ്ട ഉടനെ തന്നെ രക്ഷാ പ്രവർത്തകരെയും മൃഗ സംരക്ഷണ വകുപ്പിന്റെയും വിവര മറിയിക്കുകയും പിന്നീട് നടന്ന സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. ആ മനസു നിറയുന്ന ആ കുട്ടി കാട്ടാനയുടെ അതിജീവനത്തിന്റെ കഴച്ച കാണാൻ ഈ വിഡീയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *