വാലിൽ പിടിച്ചവനെ കുത്താൻ ഓടിച്ച് ആന..(വീഡിയോ)

കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ് ആന എന്നത് അറിയാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ വലിപ്പം കൊണ്ടും പ്രവർത്തികൊണ്ടും ഒരുപാട് കൗതുകം നിറഞ്ഞ ഒന്നാണ് ആന. ഉത്സവ പറമ്പുകളിൽ ആനകൾ നിരന്നുനിൽകുന്നത് കണ്ടാൽ ഓടി എത്തുന്നത് ആയിരകണക്കിന് ജനങ്ങളാണ്.

ഉത്സവ പറമ്പിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ആനകളെ ഇഷ്ടപെടുന്ന നിരവധി ആളുകൾ ഉണ്ട്. എന്നാൽ അതെ സമയം ആനകളോട് ഉള്ള ഇഷ്ടം കൊണ്ട് ആനയുടെ പുറത്ത് കയറാനും, വാലിൽ പിടിച്ച് വലിക്കാനും ശ്രമിക്കുന്ന നിരവധി ആളുകൾ ഉണ്ട്. അത്തരക്കാരായ ചിലർക്ക് കിട്ടിയ പണിയാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.. വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who does not know that the elephant is the largest creature that lives on land. But the elephant is very interesting in terms of size and action. Thousands of people rush to see elephants lined up in the festival grounds.

There are many people who love elephants not only in the festival grounds but also on social media. But at the same time, there are many people who try to climb the elephant’s back and pull it by the tail because of their love for elephants. The work that some of such people got is now becoming a sensation on social media.

Leave a Reply

Your email address will not be published.