നമ്മുടെ നാട്ടിൽ ഉത്സവ പറമ്പുകളിൽ ആന ഇടയുന്നത് നമ്മളിൽ മിക്ക ആളുകളും കണ്ടിട്ടുണ്ടാകും. പലർക്കും നേരിൽ കാണാൻ സാധിച്ചിട്ടില്ല എങ്കിലും, ഒരു കാലത്ത് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം ആയിരുന്നു ഇത്. ആനകൾ പലകാരണങ്ങളാൽ പിടയുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ് , ആനയുടെ ആക്രമണം മൂലം വലിയ ഒരു നഷ്ടവും എല്ലാവർക്കും സംഭവിക്കാറുണ്ട് ,
ചിലരുടെ ജീവൻ പോലും നഷ്ടം ആയ സംഭവം ഉണ്ട് , കൂടുതൽ ആയി പാപ്പാന്മാർക്ക് ആണ് മരണം സംഭവിക്കാറുള്ളത് , ആനകൾ ഇടഞ്ഞാൽ മാത്രം ആണ് അകാരമകാരി ആവാറുള്ളത് , അല്ലെന്ക്കിൽ വളരെ സാന്ത സ്വഭാവം ഉള്ള ഒരു ജീവി ആണ് , നിരവധി ആന സ്നേഹികൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത് , നിരവധി ആന പ്രന്തന്മാരും ഉണ്ട് ,എന്നാൽ ഇവിടെ ആനയെ കൊണ്ട് നാട്ടുകാരെ പേടിപ്പിച്ചു ഓടിപ്പിക്കുന്ന ഒരു വീഡിയോ ആണ് , ആജഗാനന്തരം എന്ന സിനിമയിലെ രംഗങ്ങൾ പോലെ ആണ് ഈ ആനയെ കൊണ്ട് പാപ്പാന്മാർ ചെയ്യുന്നത് , വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,