ചങ്ങലയിൽ തൂങ്ങിക്കിടന്ന് ഇടഞ്ഞ ആനയെ തളച്ച് പാപ്പാൻ

ആനകളെ ഇഷ്ടം ഉള്ള ഒരു നാടാണ് നമ്മളുടെ നിരവധി ആളുകൾ ആണ് ആനകളെ ആരാധിക്കുകയാണ് ആനകളെ സ്നേഹിക്കുകയും ചെയുന്നത് എന്നാൽ ഈ ആനകൾ ചില സാഹചര്യങ്ങളിൽ ഇടയൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ് എന്നാൽ അങ്ങിനെ ഇടയുന്ന ആനയെ പാപ്പാന്മാർക്ക് മാത്രം ആണ് നിയന്ധ്രിക്കാൻ സാധിക്കുകയുള്ളു , ഇങ്ങനെ ഇടഞ്ഞു ഓടുന്ന ആനകൾ പലപ്പോഴും വലിയ നാശ നഷ്ടങ്ങൾ ആണ് ഉണ്ടാകുന്നത് , മനുഷ്യരെ വരെ അക്രമിക്കാറുണ്ട് , നിരവധി സംഭവങ്ങൾ ആണ് ഇതിനോടകം തന്നെ ഉണ്ടായിരിക്കുന്നത് ,

 

 

 

എന്നാൽ ഇത്ര വലിയ ആനയെ തളക്കുന്ന കാര്യത്തിൽ പാപ്പാന്മാർക്ക് നല്ല ധൈര്യം തന്നെ ആണ് , എന്നാൽ ചില സമയങ്ങളിൽ പാപ്പാന്മാർക്ക് തന്നെ ആനകളെ നിയന്ധ്രികാൻ കഴിയാതെ വരുകയും ചെയ്യും , എന്നാൽ ഇങ്ങനെ ആനയെ തളക്കാൻ നോക്കുന്ന ഒരു പാപ്പാന്റെ വീഡിയോ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *