പാപ്പാനെ ചവിട്ടി എറിഞ്ഞു ആന

കേരളത്തിലെ എന്നല്ല എല്ലാ ആനകൾ എന്നും നമ്മൾക്ക് പേടി ഉണ്ടാകുന്ന ഒരു ജീവി ആണ് കരയിലെ ഏറ്റവും വലിയ ജീവി എന്ന ഒരു പ്രശംസയും ആനകൾക്കു ഉണ്ട് , എന്നാൽ ആനകളെ സ്നേഹിക്കുന്ന മനുഷ്യരും ഉണ്ട് , എന്നാൽ ഒരു പരുത്തി വിട്ട് സ്നേഹം കാണിക്കാറില്ല ആനകൾ ആയി എപ്പോളും ഒരു അകലം പാലിക്കുന്നത് തന്നെ ആണ് നല്ലതു , എപ്പോൾ വേണമെങ്കിലും ആനകൾ അക്രമകാരികൾ അവൻ സാധ്യത ഉണ്ട് , ആനകൾ ഇടയുന്ന വീഡിയോ നമ്മൾ ധാരാളം കണ്ടിട്ടുള്ളതും ആണ് , എന്നാൽ അങ്ങിനെ അന ഇടയുന്ന ഒരു വീഡിയോ ആണ് പൂരപ്പറമ്പുകളിൽ ആണ് ആനകൾ കൂടുതൽ ആയി ഇടയുന്നതും പല പ്രശനങ്ങൾ ഉണ്ടാക്കുന്നതും ,

 

 

നിരവധി നാശനനഷ്ടങ്ങൾ ആണ് ആന ഇടയുന്നതിലുടെ ഉണ്ടാവുന്നത് , എന്നാൽ മനുഷ്യന്മാർക്ക് ഉണ്ടാവുന്ന അപകടങ്ങൾ ചിലതു കാര്യം അവരും ഉണ്ട് , നിരവധി ആളുകൾ ആണ് ആനയുട ആക്രമണം കാരണം മരണം സംഭവിച്ചവരും ഉണ്ട് , എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ആനയുടെ അഴിഞ്ഞാട്ടം എന്നു വേണെമെന്ക്കിൽ പറയാം ആന പൂരപ്പറമ്പിൽ ഉണ്ടാക്കിയ ആക്രമണങ്ങൾ ആണ് ഇത് ,

Leave a Reply

Your email address will not be published. Required fields are marked *