മിനിറ്റുകൾക്കുള്ളിൽ മൂന്ന് കൊല ചെയ്ത ഈ ആനയുടെ വാശി ഭയങ്കരം തന്നെ |

കേരളത്തിൽ ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല.. നമ്മുടെ കേരളത്തിന്റെ തന്നെ പ്രതീകങ്ങളിൽ ഒന്നാണ് ആനകൾ. എന്നാൽ നാട്ടാനകളും കാട്ടാനകളും ഉള്ള ഒരു നാടാണ് നമ്മുടെ കൂടുതൽ ആയും നാട്ടാനകളെ ആണ് കാണാറുള്ളത് കാട്ടാനകൾ വനമേഖലയിൽ ആണ് കൂടുതൽ ആയി കാണുക , എന്നാൽ ഈ ആനകൾ വളരെ അധികവും അകാരമാക്രികൾ ആണ് , ആനകൾ ഇടക്ക് വനത്തിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുകയും മറ്റും ചെയ്യുന്ന ഒരു പ്രവണത ഉണ്ട് , ആനകൾ കൂട്ടം ആയി വരുകയും ചെയ്യും ഒറ്റക്ക് വരുകയും ചെയ്യും ,

 

എന്നാൽ പൂരപ്പറമ്പുകളിൽ എഴുനെള്ളികുന്ന ആനകളെ ആണ് എല്ലാവരും പേടി ഉള്ളത് , ആനകൾ എപ്പോൾ വേണമെങ്കിലും ഇടയൻ സാധ്യത ഉണ്ട് , ആനയെ പേടിയെ ഉള്ള നിരവധി ആളുകൾ ആണ് ആനയുടെ കലി കാരണം ചിലരുടെ ജീവൻ പോലും നഷ്ടം ആയ സംഭവങ്ങൾ ആണ് ഉണ്ടായിട്ടുള്ളത് അങിനെ ഇടഞ്ഞ ഒരു ആനയുയുടെ കാര്യം ആണ് ഈ വീഡിയോയിൽ പാപ്പാനുപോലും നിയന്ധ്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ആന ഉണ്ടായിരുന്നത് , വലിയ ഒരു നാശ നഷ്ടം തന്നെ ആണ് അവിടെ ഉണ്ടാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *