കാട്ടാന വഴിയിലൂടെ പോയ ഒരു കാറിനെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ….!

കാട്ടാന വഴിയിലൂടെ പോയ ഒരു കാറിനെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ….! കണ്ട് നിന്നവരെ എല്ലാം മൊത്തത്തിൽ ഞെട്ടിച്ച ഒരു കാഴ്ച ആയിരുന്നു അത്. അതും കാറിനുള്ളിലുള്ള യാത്രകാർക്ക് പോലും രക്ഷപെട്ടു പോകാൻ സാധിക്കാത്ത വിധം ആന ആ കാറിന്റെ ചവറ്റു മതിച്ച  ഒരു കാഴച്ച.നമുക്ക് അറിയാം കാട്ടാന എന്നത് മറ്റുള്ള നാട്ടിൽ വളർത്തുന്ന ആനകളെക്കാൾ വളരെ അധികം അപട കാരിയാണ് എന്നു. ആനകൾ പലപ്പോഴും നമ്മുടെ ജീവന് തന്നെ ഒരു വലിയ ഭീഷണി ആയി മാറിയ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അതു പ്രിത്യേകിച്ചും കാട്ടാനകൾ നാട്ടിൽ ഇറങ്ങി കാണിച്ചു കൂട്ടിയ സംഭവങ്ങളിൽ ആയിരിക്കും.

മാത്രമല്ല അത് എതിർക്കാൻ തുനിയുന്ന ആളുകളെ എല്ലാം ചവിട്ടി കൊല്ലുകയും ചെയ്യാറുണ്ട്. അത്രയും ഭീകര സ്വഭാവം ഉള്ളവയാണ് കാട്ടാനകൾ. നാട്ടിലെ ഉത്സവങ്ങൾക്കുവരുന്ന ആനകൾ ഇടഞ്ഞു മറ്റുള്ളവരെ ആക്രമിക്കാറുണ്ടെങ്കിലും. അതൊക്കെ ആ ആനയ്ക്ക് മദം പൊട്ടുന്ന സമയങ്ങളിൽ മാത്രമാണ്. എന്നാൽ കാട്ടാനയുടെ കാര്യം അങ്ങനെയല്ല. ഇത് ഒറ്റയ്ക്കാണ് വരുന്നതെങ്കിൽ അതിന്റെ മുന്നിൽ ഉള്ള എന്തിനെയും അവ ആക്രമിക്കും. അതുപോലെ ഒരു കാട്ടാന മൂന്നാർ റൂട്ടിൽ കയറി ആളുകളെ എല്ലാം ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.