ആന ഇടഞ്ഞതിനെ തുടർന്ന് ഉണ്ടായ സംഭവം കണ്ടോ…!

ആന ഇടഞ്ഞതിനെ തുടർന്ന് ഉണ്ടായ സംഭവം കണ്ടോ…! ഒരു ഉത്സവം നടക്കുന്നതിനിടെ ആന ഇടയുകയും പിന്നീട് അവിടെ ഉണ്ടായിരുന്ന ആളുകളെ എല്ലാം വിരട്ടി ഓടിക്കും വിധം ആന ചെയ്തു കൂട്ടുന്ന പ്രവർത്തികൾ കണ്ടോ…! അതിന്റെ ഞെട്ടിക്കുന്ന കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ ആയി സാധിക്കുക. ആനകൾ പൊതുവെ ഇടഞ്ഞാലോ മദം പൊട്ടിയാലോ മറ്റോ അതിനെ പിടിച്ചു തളയ്ക്കുക എന്നത് വളരെ അധികം പ്രയാസമേറിയ കാര്യം തന്നെ ആണ്. അത് എല്ലാവര്ക്കും ഒരു പോലെ അറിയാവുന്ന കാര്യം അതന്നെ ആണ്.

അത്തരത്തിൽ വളരെ അതികം അപകടം ആണ് ഓരോ ആന ഇടഞ്ഞു കഴിഞ്ഞാൽ. പൊതുവെ ആന എന്ന വലിയ ജീവിയെ ആരാധിച്ചു വരുന്ന ആളുകൾ ആണ് കേരളത്തിൽ അങ്ങിങ്ങോളം ആയി നമ്മൾ കണ്ടു വരുന്നത്. ഓരോ ആനയെയും എഴുനേള്ളിപ്പിക്കുന്ന സാഹചര്യങ്ങളിൽ അവ പലപ്പോഴും മദം പൊട്ടി ഇടയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ആനയ്ക്ക് മദം പൊട്ടിയാലോ ആന ഇടഞ്ഞലോ മറ്റും എന്താണ് സംഭവിക്കിക എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെ ആണ്. അതു പോലെ ഒരു ഉത്സവത്തിന് ഇടയിൽ ആന ഇടഞ്ഞപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്‌ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.