ഇടഞ്ഞ ആനയ്ക്ക് മുന്നിൽ പെട്ട ഓട്ടോറിക്ഷ യാത്രക്കാർ….! ഇന്നും ഒരു ഞെട്ടലോടെ മാത്രമേ ബിന്സിനേഷ് എന്ന ഓട്ടോക്കാരന് ആ ദിവസം ഓർക്കാവുന്ന ആയി കഴിയുക ഉള്ളു. രണ്ടായിരത്തി ഇരുപത് ഒക്ടോബർ ഇരുപത്തി ഒന്നിന് ആയിരുന്നു യാത്രക്കാരുമായി പോകുമ്പോൾ തൊട്ടും മുന്നിൽ ഇടഞ്ഞു കൊണ്ട് കലി കയറിയ കൊമ്പൻ എത്തുന്നത്. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം അവർ ഒന്ന് പകച്ചു നിന്ന് പോയി. അത് ആരായാലും ശേരി ഒരു ആന കലി തുള്ളി ആക്രമിക്കാൻ വന്നു കഴിഞ്ഞാൽ പിന്നെ ജീവിക്കാൻ പോയതിനു സമാനമായി തന്നെ ആയിരിക്കും നിൽക്കുക.
പെട്ടന്ന് തന്നെ ഓട്ടോ നിർത്തിക്കൊണ്ട് ബിബിനീഷും കൂടെ ഉള്ള യാത്രക്കാരും കൂടെ ഓടി ഒരു വീട്ടിലേക്ക് ഓടിക്കരയറി. ഞൊടിയിടത്തിൽ തന്നെ ഓട്ടോറിക്ഷയ്ക്ക് അരികിൽ എത്തിയ ആന ഓട്ടോ തട്ടി മറിച്ചു. നോക്കി നില്ക്കാൻ മാത്രമേ അന്ന് ബിന്സിനേഷിനെ കൊണ്ട് കഴിഞ്ഞുള്ളു. കൂടെ ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസവും. വാഴൂർ സ്വദേശിയുടെ ആന ആയിരുന്നു തടി പിടിക്കുവാൻ എത്തിയിരിക്കുന്ന സ്ഥലത്തു നിന്നും കുളിപ്പിക്കാൻ ഇറക്കിയതോടെ ഇടഞ്ഞോടിയത്. അത്തരത്തിൽ അവിടെ ഉണ്ടായിരുന്ന നാട്ടുകാരെ മൊത്തം ഭീതിയിലാഴ്ത്തിയായ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ട് നോക്കൂ.