മഹാ പ്രശ്നക്കാരനായിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ…! കോഴിക്കോട്ടു നടന്ന ഒരു ഉത്സവത്തിൽ ആനകൾ നിര നിരയായി പോകുന്ന സമയത് പെട്ടന്ന് മുന്നിൽ പോയിരുന്ന കൊമ്പൻ അക്കാരണം ആയി ഇടയുക ഉണ്ടായി. ഇടയുക മാത്രം അല്ല അത് വെപ്രാളപ്പെട്ട് ഓടുകയും ചെയ്തു. അത്തരത്തിൽ ഇടഞ്ഞു ഓടിയ ആനയുടെ കൊമ്പിൽ പിടിക്കാൻ ആയി പാപ്പാന്മാർ ശ്രമിക്കുന്നതിനിടെ പാപ്പാനെ അടിച്ചിടുകയും അയാളെ കുത്തി കൊലപ്പെടുത്തുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവം ആണ് നിങ്ങൾക്ക് ഇത് വഴി കാണുവാൻ ആയി സാധിക്കുക. ഗുരുവായൂർ ആനക്കോട്ടയിൽ എത്തി മൂന്നു വര്ഷം കഴിയുമ്പോൾ പ്രഗൽഭന്മാരിൽ പ്രഗൽബൻ ആയ ദിവാകരൻ എന്നാൽ പാപ്പാനെ കൊലപ്പെടുത്തിയ,
എലൈറ്റ് നാരായൺ കുട്ടി എന്ന കൊമ്പൻ ആണ് ഈ കൊലപാതകം ചെയ്തത്. മഹാ വസിക്കാരൻ ആയിരുന്ന ആന. അതോടൊപ്പം ഒറ്റച്ചട്ടം അഥവാ ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന ആന കൂടെ ആയിരുന്നു എലൈറ്റ് നാരായൺ കുട്ടി. ആനയുടെ മദപ്പാട് കൃത്യം അല്ലാത്തത് കൊണ്ട് തന്നെ അവന്റെ സ്വഭാവം ആർക്കും പ്രവചിക്കാൻ ആയി കഴിയുക ഇല്ല. അത്തരത്തിൽ വളരെ അധികം പ്രശ്നക്കാരൻ ആയ ആന ചെയ്തു കൂട്ടിയ കുറച്ചു സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/3kY_A0w6Nk0