ആന കോട്ടയിലെ ശില്പം കുത്തിമറിച്ച കൊമ്പനെ നിമിഷങ്ങൾക്കുള്ളിൽ തളച്ചപ്പോൾ….! ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിൽ കൊമ്പൻ ഇടഞ്ഞു കൊണ്ട് അവിടെ ഉള്ള ആന ശിൽപ്പം കുത്തിമറിച്ചിടുക ഉണ്ടായി. രണ്ടായിരത്തി ഇരുപത് മാർച്ചിൽ ആയിരുന്നു ഇത്തരത്തിൽ ഒരു സംഭവം അന്ന് ആനക്കോട്ടയിൽ നടന്നത്. പാപന്മാരുടെ സമയോചിത ഇടപെട്ടു കൊണ്ട് ത്നന്നെ ഇടഞ്ഞ ആനയെ തളയ്ക്കാൻ ശ്രമിച്ചാൽ കൂപിടുത്തൽ ആക്രമണം ഒന്നും തന്നെ ഉണ്ടായില്ല എന്ന് പറയാം. ഗുരുവായൂർ വലിയ വിഷ്ണു എന്ന് പറഞ്ഞ ആന ആണ് അന്ന് ഇടഞ്ഞത്. അന്ന് രാവിലെ വിഷ്ണുവിന് കഴിക്കുവാൻ ഉള്ള പട്ടയും താങ്ങി കൊണ്ട് വിഷ്ണുവിനെ കെട്ടിയിട്ടിരുന്ന സ്ഥലത്തേക്ക് തിരിച്ചു പോകുന്നതിനു ഇടയായിരിക്കുന്നു അപ്രതീക്ഷിതം ആയി ആന പാപ്പാന്മാരുടെ അടുത്ത് നിന്നും കൈ വിട്ടത്.
ആ സമയത് ആ അവസരത്തിൽ മുന്നിൽ ഉണ്ടായിരുന്ന ആന ശില്പത്തിന് നേരെ വിഷ്ണു പാഞ്ഞടുക്കുകയും ഞൊടിയിടയിൽ ആ ശില്പം വിഷ്ണു കുത്തി മറിച്ചിടുകയും ആണ് ചെയ്തത്. കരിങ്കല്ലിൽ നിർമിച്ച ശില്പം കുത്തിമറിച്ചിട്ടും ശാന്തനാകാതിരുന്ന ആനയെ അതി വേഗം തന്നെ ആനക്കര ചേർന്ന് കൊണ്ട് തളയ്ച്ചു കെട്ടി. അത്തരത്തിൽ ഒരു ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ നിങ്ങളക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.