ഇടഞ്ഞു 12 കിലോമീറ്റർ ഓടി ആന…!

ഇടഞ്ഞു 12 കിലോമീറ്റർ ഓടി ആന…! ഇടഞ്ഞ ആന ഓടിയത് പത്രണ്ടു് കിലോമീറ്റർ., തടി പിടിക്കുവാൻ ആയി എത്തിയ ആന ആണ് ഇടഞ്ഞോടിയത്. പാലക്കാട് മണ്ണാർകാടിനു സമീപം കാര്പാര്ത്ത് തടി പിടിക്കുവാൻ ആയി എത്തിയ ആന ആണ് ഇടഞ്ഞോടിയത്. ദേശിയ പാതയിലൂടെ ഓടിയ ആനയെ തളച്ചു. അതിനെ തുടർന്ന് അറ മണിക്കൂറോളം ആണ് ഗതാഗതം തടസ്സപ്പെട്ടത്. കുമരംപുത്തുർ കാര്പാടത്ത് ആണ് തടി പിടിക്കുവാൻ ആയി എത്തിച്ച ആന കൊണ്ടോട്ടി അഷറഫിന്റെ ഉടമസ്ഥതയിൽ ഉള്ള മിനി എന്ന പിടി ആന ആണ് ഇടഞ്ഞോടിയത്. ദേശീയ പാതയിലേക്ക് കയറിയപ്പോൾ ആണ് കൂടുതൽ ആശങ്ക ഉണ്ടായത്.

ആന സഞ്ചരിച്ച വഴികളിൽ ഒക്കെ വാഹങ്ങൾ നിരവധി ഉണ്ടായിരുന്നു. അത് പോലെ തന്നെ നിരവധി ആളുകളും അവിടെ ഉണ്ടായിരുന്നു. എന്നാൽ അവിടെ ഒന്നും ആന ഒരു തരത്തിൽ ഉള്ള അക്രമണമോ പ്രകോപനമോ ഒന്നും നടത്താതെ തെന്നെ റോഡിൻറെ സൈഡ് പിടിച്ചു കൊണ്ട് ഓടുക ആയിരുന്നു ആന. അത്തരത്തിൽ പന്ത്രണ്ടു കിലോമീറ്റർ അവിടെ ഉണ്ടായിരുന്ന ആളുകളെ മൊത്തത്തിൽ ആശങ്ക പെടുത്തികൊണ്ട് ഓടിയ ആനയെ പിന്നീട് തളയ്ക്കാൻ നോക്കുന്ന കാഴ്ചകളും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *