ഏറ്റവും നീളമേറിയ കൊമ്പുകൾ ഉണ്ടായിരുന്ന ആന ചെരിഞ്ഞു

ആനകളെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല ആനകൾ എപ്പോളും വളരെ അക്രമകാരികൾ അവൻ സാധ്യത ഉണ്ട് , എന്നാൽ വനമേഖലയിൽ ആണ് കൂടുതൽ ആനകൾ കാണപ്പെടുത് അവിടെ നിന്നും തന്നെ ആണ് ആനകളെ പിടിച്ച നാട്ടിലേക്ക് കൊണ്ട് വരുന്നത് എന്നാൽ അവിടെ ഉള്ള ഒരു ആനയുടെ വീഡിയോ ആണ് ഇത് , കർണാടകയിൽ കാണപ്പെട്ടിരുന്ന ഒരു വലിയ കൊമ്പുള്ള ഒരു ആന ആണ് ഇത് , ആനകൾക്ക് കൊമ്പുകൾ തന്നെ ആണ് ഏറ്റവും വലിയ അഴക് , വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണം തന്നെ ആയിരുന്നു ഈ ആനകൾ ,

 

 

എന്നാൽ ഈ ആനക്ക് വളരെ അതികം നീളം ഉള്ള കൊമ്പുകൾ തന്നെ ആയിരുന്നു ഈ ആനയുടെ പ്രധാന ആകർഷണം , വളരെ ശാന്തനായ ആന ആയിരുന്നു ഇത് എന്നാൽ ഒരു ദിവസം ഗുണ്ടർ വനത്തിൽ നിന്നും ചെരിഞ്ഞ അവശതയിൽ ആണ് കണ്ടത് , വൈകുനേരങ്ങളിൽ കബനി നദി കരയിൽ വെള്ളം കുടിക്കാൻ ആയി എത്തിയിരുന്ന ആന ആനയായിരുന്നു , വാർധക്യ സഹജമായ അസുഖം തന്നെ ആയിരുന്നു ആന ചെറിയാൻ കാരണം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/2MtPoUMWqa8

Leave a Reply

Your email address will not be published. Required fields are marked *