കരിമ്പുവണ്ടി കണ്ട ആന ചെയ്തത് കണ്ടുനോക്കു…!(വീഡിയോ)

ആനകൾ വെജിറ്റേറിയൻ ആണെന്ന് എല്ലാവര്ക്കും അറിയുന്ന ഒരു കാര്യം തന്നെയാണ്. ഇവയുടെ ഇഷ്ടഭക്ഷണങ്ങളിൽ ഇവയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്നു ചോദിച്ചാൽ കരിമ്പ് എന്ന് ഒരു സംശയവും കൂടാതെ ഉത്തരം പറയാൻ സാധിക്കും. നാട്ടിൽ പൊതുവെ ഉള്ള ഒരു ചൊല്ലണ് കരിമ്പിൻ കാട്ടിൽ കയറിയ ആന എന്നൊക്കെ. കാരണം ഇവയുടെ ഇഷ്ടഭക്ഷണമായ കരിമ്പ് കണ്ടാൽ ആ കൃഷിചെയ്ത കരിമ്പുമൊത്തം നശിപ്പിച്ച അകത്താക്കും.

പൊതുവെ കരിമ്പിൻ കൃഷി ചെയ്യുന്നത് തുറസായ നാട്ടിൻ പുറങ്ങളിൽ ആണ്. അതുകൊണ്ട് കാട്ടിൽ നിന്നും നാട്ടിലേക്ക് ഭക്ഷണം തേടി ഇറങ്ങുന്ന കാട്ടാനകളും ഇങ്ങനെ കരിമ്പ് കൃഷി നശിപ്പിച്ചതായി പലതരത്തിലുള്ള ന്യൂസുകളും കേട്ടിട്ടുണ്ട്. എന്നാൽ ആനത്താരയിലൂടെ കരിമ്പ് കൊയ്ത്തുകഴിഞ്ഞ വണ്ടിയിൽ കയറ്റിപോകുന്ന വഴിക്ക് ഒരു ആന ആ വണ്ടികളെ കണ്ടപ്പോൾ ചെയ്ത സംഭവം നിങ്ങൾക്ക് എവിടെയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

It is a fact that everyone knows that elephants are vegetarian. If you ask which of their favorite foods is sugarcane, you can answer without a doubt. A common saying in the country was the elephant that climbed into the sugarcane forest. Because if you see their favorite sugarcane, you will eat the whole of the sugarcane that was grown.

Sugarcane is generally grown in open countryside. So, there are many news stories that wild elephants who are coming from the forest to the country seeking food have also destroyed sugarcane crops. But you can see somewhere what an elephant had done when it saw the carts on the way to the sugarcane harvested cart. Watch the video for that.

Leave a Reply

Your email address will not be published.