ട്രെയിനിന് മുന്നിൽ പെട്ടുപോയ ആനയ്ക്ക് സംഭവിച്ചത്..!(വീഡിയോ)

നമ്മൾക്ക് എത്രകണ്ടാലും വളരെയധികം കൗതുകം തോന്നിപ്പോവുന്നു തരത്തിൽ ഉള്ള വാഹനങ്ങൾ ആണ് വിമാനവും ട്രെയിനുമൊക്കെ. എന്നാൽ ഇവ വളരെയധികം അപകടകരവുമായ ഒന്നാണ്. ട്രെയിൻ പാളത്തിൽ ഉണ്ടായ പലതരത്തിലുള്ള വിഷമകരമായ അപകടങ്ങളുടെ വാർത്തകളും നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്.

ട്രെയിൻ പാളത്തിന്റെ അപാകതമൂലം ട്രെയിൻ പാളംതെറ്റി മറഞ്ഞതും, റെയിൽവേ പാളത്തിൽ ട്രെയിൻ വരുന്നതും അറിയാതെ അതിൽ നിന്ന് പാളം മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ താടിയുള്ള അപകടങ്ങൾ ഒക്കെ നമ്മൾ വളരെ വിഷമത്തോടെ തന്നെയാണ് കണ്ടിട്ടുള്ളത്. എന്നാൽ അതുപോലെ ഉള്ള ഒരു സമാന സംഭവം അതായത് ട്രെയിൻ വരുന്നതറിയാതെ ട്രെയിൻ പാളം മുറിച്ചു കടക്കുന്നതിനിടയിൽ ഒരു ആന അതിനു മുന്നിൽ പെട്ടപ്പോൾ സംഭവിച്ചത്. ആനകൾ ട്രെയിനിന്റെ എഞ്ചിനെക്കാളും വലുപ്പമുള്ളതായതുകൊണ്ട് ആനയെ ഇടിച്ചവഴിക്ക് നടന്ന സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വിഡിയോ കണ്ടുനോക്കൂ.

 

Airplanes and trains are the kind of vehicles that we find so much more interesting. But these are very dangerous. We have heard a lot of news of the many serious accidents that occurred on the train tracks.

We have seen with great difficulty in the train crash escaping from the railway track and the train coming into the railway track. But a similar incident occurred when an elephant was caught crossing the train track sliding infront of it. In this video you can see the incidents of the elephant hitting the elephant because they are bigger than the engine of the train. Watch the video.

Leave a Reply

Your email address will not be published.