ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ടുതന്നെ ഉത്സവപ്പറമ്പുകൾ നിറഞ്ഞു നിൽക്കുന്ന ആനകളെ കാണാനായി ആയിരകണക്കിന് ജനങ്ങളാണ് എത്തുന്നതും. നൂറു കണക്കിന് ആനകൾ നിറക്കുന്ന നിരവധി ഉത്സവങ്ങളും കേരളത്തിലെ പല ജില്ലകളിലും ഉണ്ട്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്ന ഒന്നാണ് ശബരിമലയിൽ ആന ഇടഞ്ഞപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന കാഴ്ച. നൂറുകണക്കിന് ഭക്ത ജനങ്ങൾക്ക് ഇടയിലൂടെ ആന ഓടുന്ന കാഴ്ച്ച, നിരവധിപേർക്ക് പരിക്ക് പറ്റി.. പെട്ടെന്നാണ് ആനകളുടെ സ്വഭാവം മാറുന്നത്, കഴിഞ്ഞ ഏതാനും വര്ഷങ്ങളായി നിരവധി അപകടങ്ങൾ ഉണ്ടാകാൻ ഇത് കാരണമായിട്ടുണ്ട്. വീഡിയോ കണ്ടുനോക്കു..
English Summary:- We Malayalees are very fond of elephants. That’s why thousands of people come to see the elephants filled with festive grounds. Many districts of Kerala also have several festivals filled with hundreds of elephants.
But one thing that is now becoming a sensation on social media is the shocking sight that happened when an elephant fell into Sabarimala. The sight of an elephant running through hundreds of devotees was seen running through the crowd and many were injured. Suddenly the behaviour of elephants is changing and this has led to several accidents in the last few years.