സ്കൂട്ടർ ചവിട്ടി തകർത്ത് ആന (വീഡിയോ)

വളരെ അപകടകാരികളായ ജീവികളിൽ ഒന്നാണ് ആന. എന്നാൽ പോലും നമ്മുടെ കേരളത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ആന. വ്യത്യസ്ത സ്വഭാവക്കാരായ ആനകൾ ഉണ്ട്. ചിലർ ശാന്തരാണ് മറ്റു ചിലർ നമ്മൾ മനുഷ്യർക്ക് വലിയ രീതിയിൽ ഉള്ള അപകടങ്ങൾ സൃഷ്ടിക്കുന്നവരുമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് ഇടയിൽ നടന്ന ഉത്സവ പറമ്പുകളിൽ ചടങ്ങുകൾക്ക് ഇടയിൽ ആനകൾ ഉണ്ടാക്കിയ അപകടങ്ങൾ ചെറുത് ഒന്നും അല്ല. നിരവധി ആളുകളുടെ ജീവന് തന്നെ ഭീഷണിയായിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ് ആന. റോഡിൽ നിർത്തിയിട്ടിരിക്കുന്ന സ്കൂട്ടർ എടുത്ത് തകർത്തു. ആന മാത്രമല്ല അപകടം നിറഞ്ഞ നിരവധി ജീവികൾ നമ്മുക്ക് ചുറ്റും ഉണ്ട്. കരയിലും വെള്ളത്തിലുമായി നിരവധി. വീഡിയോ കണ്ടുനോക്കു.. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ചില ജീവികൾ..

അപകടം നിറഞ്ഞ നിരവധി ജീവികൾ നമ്മുക്ക് ചുറ്റും ഉണ്ടെങ്കിലും നമ്മളിൽ പലരും ഒരിക്കൽ പോലും അവയെ കണ്ടട്ടില്ല.. അതുകൊണ്ടുതന്നെ ഇത്തരം ജീവികളെ ഇതുവരെ കാണാത്ത നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു.. ഉപകാരപ്പെടും.. വീഡിയോ