കാലിൽ ടൂമർ വന്ന ആനയ്ക്ക് ചികിത്സ നൽകിയപ്പോൾ

കാലിൽ ടൂമർ വന്ന ആനയ്ക്ക് ചികിത്സ നൽകിയപ്പോൾ. കാട്ടാനയുടെ കാലിൽ ടൂമർ വരുകയും അതിനെ തുടർന്ന് അ ആനയ്ക്ക് ഒരു അടിപിലും നടക്കാൻ സാധിക്കാത്ത ഒരു അവസ്ഥ വന്നതിനെ തുടർന്ന് അത് ദിവസങ്ങളോളം അലഞ്ഞു നടന്നു. നമ്മുക്ക് അറിയാം നമ്മുടെ നാട്ടിലെ ആനകളെ പോലെ കാട്ടിൽ വസിക്കുന്ന ആനകൾക്ക് എല്ലായിപ്പോഴും ആഹാരം ലഭിച്ചു എന്ന് വരില്ല. പലപ്പോഴും അവ കാടിറങ്ങി നാട്ടിൽ വന്നു കൃഷി ഇടങ്ങളിൽ പോയി അവിടെ ഉള്ള കരിമ്പും പച്ച കറിയും എല്ലാം നശിപ്പിക്കുന്നത്. അവർക്ക് കാട്ടിൽ മുൻപ് ലഭിച്ചിരുന്ന ഭക്ഷണങ്ങൾ ഇപ്പോൾ ലഭിക്കാതെ വരുന്ന ഒരു സ്ഥിതി ആയതു കൊണ്ട് മാത്രം ആണ്. 

എന്നാൽ അത് നാട്ടു വളർത്തിയ ആ പാവം കർഷകർക്ക് വലിയ വേദന തന്നെ ആണ് സൃഷ്ടിയ്ക്കുന്നത്. എന്നിരുന്നാലും ഇത്തരത്തിൽ ഉള്ള കാട്ടന കൾക്ക് എന്തെങ്കിലും അസുഗമോ മറ്റോ വന്നു കഴിഞ്ഞാൽ കൂട ആനയ്ക്ക് ചികിസ ലഭിക്കുക എന്നത് പ്രയസകരം ആണ്. അങ്ങനെ ഇരിക്കെ ഒരു ആനയ്ക്ക് കാലിൽ ടൂമര് വന്നതിനെ തുടർന്ന് നടക്കാൻ സാധിക്കാത്ത വിധത്തിൽ കണ്ടെത്തുകയും ചെയ്ത പ്പോൾ അ ആന യ്ക്ക് ചികിത്സ നൽകുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.