ആനയെ ഇടിക്കാഞ്ഞത് ഭാഗ്യം….! ആനയെ വാഹത്തിൽ നിന്നും ഇറക്കുന്ന സമയത് ആയിരുന്നു അത്തരത്തിൽ ഒരു സംഭവം നടക്കുന്നത്. അതും ആനയെ വാഹനത്തിൽ നിന്നും ഇറക്കി പാപ്പാൻ റോഡ് അരികിൽ നിൽകുമ്പോൾ ഒരു സ്ത്രീ സ്കൂട്ടറിൽ വന്നു കൊണ്ട് പാപ്പാനെ ഇടിച്ചിടുക ആയിരുന്നു. അത് കണ്ട ഉടനെ ആന പരിഭ്രദ്ധനായി ഓടുകയും ചെയ്തു. കേൾക്കുമ്പോൾ കോമഡി ആയി തോന്നുമെങ്കിലും ആ സ്ത്രീയുടെ അശ്രദ്ധ തന്നെ ആണ് ഇത്തരത്തിൽ ഒരു അപടകത്തിനു വഴി വച്ചത് എന്ന് തന്നെ പറയാം. കാരണം റോഡിന്റെ അരികിലേക്ക് ചേർത്തു് നിർത്തി തന്നെ ആണ് ആനയെ ഇറക്കിയത്,
എന്നിട്ടും ഇത്തരത്തിൽ ഒരു ആക്സിഡന്റ് ഉണ്ടാകുക എന്നത് വളരെ അധികം കൗതുകം തോന്നിക്കുന്ന ഒരു കാര്യം തന്നെ ആണ്. ആ പാപ്പാനെ ഇടിച്ചിട്ടത് കണ്ട ഉടനെ തന്നെ ആനയ്ക്ക് പേടി ആയി ആന ഓടി, പിന്നീട് അവിടെ ഉള്ള ജനങ്ങളെ മൊത്തത്തിൽ ആന പരിഭ്രാന്തർ ആകുകയും കുറെ നേരത്തെ ശ്രമത്തിനു ഒടുവിൽ ആണ് ആനയെ തലയ്ക്കുവാൻ കഴിഞ്ഞത് എന്ന് തന്നെ പറയാം. സെരിക്കും പാപാനിൽ നിന്നും മാറി ആനയെ ആണ് ആ സ്ത്രീ ഇടിച്ചതെങ്കിൽ ആ സ്ത്രീയുടെ കഥ തീർന്നത് തന്നെ.
https://youtu.be/5M2kPdmHHJY