ബൈക്ക് എടുത്ത് എറിഞ്ഞ് കാട്ടാന.. (വീഡിയോ)

ആനകളെ കാണാത്തവരായി ആരും തന്നെ ഇല്ല, വ്യത്യസ്ത സ്വഭാവക്കാരായ നിരവധി ആനകൾ നമ്മുടെ നാട്ടിൽ ഇന്ന് ഉണ്ട്. ശാന്തതയോടെ ഇരിക്കുന്ന ആനകളുടെ സ്വഭാവം ഏത് നിമിഷമാണ് മാറുക എന്നത് ആർക്കും പറയാൻ സാധിക്കില്ല. നമ്മുടെ ഇന്ത്യയിൽ ഉള്ള പോലെ തന്നെ ഒട്ടനവധി ആനകൾ ഉള്ള നാടാണ് ശ്രീലങ്ക. ശ്രീലങ്കയിലെ കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങി ഉണ്ടാക്കിയ പ്രേഷങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

ആന ഇടഞ്ഞാൽ എന്താ ചെയ്യുക എന്നത് ആർക്കും പറയാൻ സാധിക്കില്ല. എന്നാൽ ഇവിടെ ഇതാ ഈ ആന ചെയ്തത് കണ്ടോ. ബൈക്ക് എടുത്ത് എറിഞ്ഞു. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who has not seen elephants and there are many elephants in our country today who are of different natures. No one can say at what moment the behaviour of elephants sitting quietly will change. Sri Lanka is a land of many elephants, just like we have in India. The visuals of the wild elephants in Sri Lanka descending home are now going viral on social media. No one can tell what to do if an elephant stumbles. But here’s what this elephant did. He picked up the bike and threw it away.

Leave a Reply

Your email address will not be published. Required fields are marked *