ആന പാട്ടും പാടി ഉറങ്ങുന്നത് കണ്ടിട്ടുണ്ടോ?

പാട്ടും പാട്ടി ഉറങ്ങുന്ന ഒരു ആനയാണ് ഇപ്പോഴത്തെ ചർച്ച വിഷയ.ആനയുടെ കാര്യം പറഞ്ഞാൽ നമുക്ക് കുറെ പറയാൻ ഉണ്ടാവും.ആനയാണ് ഇപ്പോള്‍ കേരളത്തിലെ വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്ന് എന്ന നിലയ്ക്കാണ് കാര്യങ്ങള്‍.

ആന പ്രേമികൾക്കും മൃഗസ്‌നേഹികൾക്കും എന്തുവേണമെങ്കിലും പറയാം.ആനയോടൊപ്പം നില്‌ക്കുന്ന ഓരോ നിമിഷവും ശ്രദ്ധിക്കണം. പ്രത്യേകിച്ച്‌ ഒലിവുകാലത്ത്‌. കാരണം ഇതൊരു കാട്ടുമൃഗമാണ്‌. ഇതിനെ പൂർണ്ണമായും ഇണക്കാൻ കഴിയില്ല. നേരത്തെ പറഞ്ഞതുപോലെ തല്ലിനെ പേടിച്ചാണ്‌ ഇവർ നമ്മെ അനുസരിക്കുന്നും സ്‌നേഹിക്കുന്നതും. എപ്പോഴായാലും ഒരു കാട്ടുമൃഗം അതിന്റെ സ്വഭാവം കാട്ടും.പക്ഷെ ആനയെ തൊട്ടറിഞ്ഞ്‌ ജീവിക്കുന്ന ചട്ടകാര്ക്കെ അവനെ കൃത്യമായി മനസിലാകാൻ കഴിയു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published.