പാപ്പാമാരെ ഉപദ്രവിച്ചും കൊന്നും നടന്ന കൊമ്പനെ ഒടുവിൽ ഈ പാപ്പാൻ മെരുക്കി….! കുട്ടികാലം മുതൽ പ്രശ്നകാരനായ ആനയെ വർഷങ്ങൾക്ക് ശേഷം എഴുന്നളിപ്പ് നടത്തിയിരിക്കുക ആണ് മഹേഷ് എന്ന ഗുരുവായൂരിലെ ചട്ടക്കാരൻ. കഴിഞ്ഞ വര്ഷം മെയ് മാസം മുതൽ ആണ് ആനയെ എഴുന്നള്ളിക്കുവാൻ ആയി തുടങ്ങിയത്. തന്റെ പാപ്പാന്മാർ ആയ ചട്ടക്കാരി ആക്രമിക്കുന്ന പ്രതീകം ആയിരുന്നു ഗുരുവായൂർ കീർത്തിക്ക്. രണ്ടായിരത്തി രണ്ടിൽ ആണ് കീർത്തിയെ ഗുരുവായൂരിൽ നാടായിരുത്തുന്നത്. അന്ന് ചട്ടക്കാരൻ ആയിരുന്ന ബാബു വിനെ ആന ഉപദ്രവിച്ചതോട് കൂടി ഗോപാല കൃഷ്ണൻ എന്ന പാപ്പാൻ ചട്ടക്കാരൻ ആയി.
എന്നാൽ ഇടഞ്ഞ കീർത്തിക്ക് മുന്നിൽ പെട്ട അയാളെ കീർത്തി കുത്തി കൊന്നു. ഇതോടെ ആന ചങ്ങലയിലും ആയി. പിന്നീട് ചങ്ങല അഴിച്ച ആനക്കാരെയും ഉപദ്രവിച്ചു. മഹാ വികൃതി ആയ കൊമ്പൻ കുട്ടിക്കാലത്തു പറന്നു പോകുന്ന കാക്കയെ തുമ്പി കൈ കൊണ്ട് പിടിച്ചു കുത്തി കണി ചരിത്രം വരെ ഉണ്ട് എന്ന് പറയുമ്പോൾ വളരെ അധികം അതിശയം തോന്നി പോകുന്നു അല്ലെ… ആനയ്ക്ക് ആനക്കാരോട് തോന്നുന്ന വിശ്വാസം തന്നെ ആണ് ഏറ്റവും വലുത്. അത്തരത്തിൽ പാപ്പാമാരെ ഉപദ്രവിച്ചും കൊന്നും നടന്ന കൊമ്പനെ ഒടുവിൽ ഈ പാപ്പാൻ മെരുക്കിയ കഥ ഈ വീഡിയോ വഴി കാണാം.