ആനകളും പാപ്പാന്മാരും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ പല കഥകളും നമ്മൾ കണ്ടിട്ടുണ്ട്. ആനകൾക്ക് തന്റെ പാപ്പാന്മാരുടെ ഉള്ള സ്നേഹം വളരെയധികമാണ്. കുറെനാൾ ആനയുടെ കൂടെ ഉണ്ടാകുന്ന പാപ്പാൻ മാറിയാൽ പോലും മതം ഇളകുന്ന ആനകൾ ഉണ്ട്. അത്രയ്ക്ക് അവരുമായി ഇണങ്ങിച്ചേർന്ന് ഇരിക്കും ഈ മൃഗങ്ങൾ. അത്തരത്തിൽ ഒരു ആനയും പാപ്പാനുമായുള്ള ഒരു സ്നേഹ ബന്ധത്തിന്റെ രസകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
നമ്മൾ നിരവധി വീഡിയോ കണ്ടിട്ടുള്ളതും ആണ് ആനകൾ കുഴപ്പക്കാർ ആണെങ്കിലും ആനകുട്ടികൾ കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കാറില്ല , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് ആന കുട്ടികൾ ആയി ഒരു സ്ത്രീ കളിക്കുന്ന ഒരു വീഡിയോ ആണ് , ചെറിയ കുട്ടികളെ പോലെ ആണ് അവിടെ ആനകുട്ടികൾ കളിക്കുന്നത് , വളരെ രസകരം ആയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് നിരവധി ആളുകൾ ആണ് ഈ ആനകുട്ടയുടെ ലാളിത്യം കണ്ടു കമന്റുകളും ഇടുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,