ഒരു കാട്ടാന ഹെലികോപ്റ്ററിനെ ആക്രമിക്കാൻ നോക്കിയപ്പോൾ…!

ഒരു കാട്ടാന ഹെലികോപ്റ്ററിനെ ആക്രമിക്കാൻ നോക്കിയപ്പോൾ…! ഒരു കട്ടിൽ എമർജൻസി ലാൻഡിംഗ് ചെയ്യാനായി തുനിഞ്ഞ ഒരു ഹെലികോപ്ടറിന് നേരെ ഒരു കാട്ടാന പാഞ്ഞടുക്കുകയും പിന്നീട് സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. വിമാനത്തിൽ സഞ്ചരിച്ചിട്ടു ള്ളവരിൽ ഭൂരിഭാഗം പേർക്കും അറിയുന്ന ഒന്നാണ് വിമാനം ലാൻഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രേശ്നങ്ങളും. ഏറ്റവും കൂടുതൽ ആളുകളെ ഭയപ്പെടുത്തുന്ന ഒരു സമയ മാണ് വിമാനം ലാൻഡ് ചെയ്യുന്ന സമയം. എന്നാൽ വിമാനത്തെ പോലെ തന്നെയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകട സാധ്യതകളും.

അത്തരത്തിൽ ഒരു എമർജൻസി സിറ്റുവേഷൻ സമയത് ആയിരുന്നു ഒരു തുറസ്സായ കട്ടിൽ ഒരു ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ ആയി അതിന്റെ പൈലറ്റ് ശ്രമിച്ചത്. ഹെലികോപ്ടർ ആനകളെ എല്ലാം ആക്രമിക്കാൻ വരുന്ന ഒരു ജീവി ആണ് എന്ന് കരുതി ആയിരിക്കണം അത്തരത്തിൽ ഒരു കാട്ടാന അതിനു അരികിലേക്ക് ഓടി അടുത്തതും പിന്നീട് ആ ഹെലികോപ്റ്ററിനെ താഴെ ലാൻഡ് ചെയ്യിക്കാൻ ശ്രമിക്കാതെ അതിനെ ആട്ടി പായിക്കാൻ നോക്കിയതും. എന്നിരുന്നാൽ കൂടെ ആന അതിന്റെ ചോപേരിൽ തുമ്പികൈ കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും എന്തോ ഭാഗ്യത്തിന് രക്ഷപെട്ടു. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോയിലൂടെ കാണാം.