ഒഴുക്കിൽ പെട്ട ഒരു മനുഷ്യനെ ഒരു ആന രക്ഷിക്കാൻ ശ്രമിക്കുന്നത് കണ്ടോ..!

ഒഴുക്കിൽ പെട്ട ഒരുമനുഷ്യനെ ഒരു ആന രക്ഷിക്കാൻ ശ്രമിക്കുന്നത് കണ്ടോ..! പൊതുവെ കാട്ടാന കൂട്ടങ്ങൾ എന്ന് വച്ചാൽ മനുഷ്യരെ തീരെ അടിപിക്കുന്നത് നമ്മൾ കണ്ടിട്ടില്ല. എന്നാൽ ഇവിടെ നേരെ തിരിച്ചൊരു സംഭവം ആണ് നടന്നിരിക്കുന്നത്. അതും ഒഴുക്കിൽ പെട്ട് വന്ന ഒരു മനുഷ്യനെ ആരും രക്ഷിക്കാൻ ഇല്ല എന്ന് കണ്ടതോട് കൂടി ഒരു ചെറിയ കുട്ടി ആന വെള്ളത്തിലേക്ക് എടുത്ത് ചാടുകയും നീന്തി പോയി അയാളെ രക്ഷിക്കാൻ ശ്രമിക്കുന്ന കണ്ടാൽ തന്നെ വളരെ അധികം അത്ഭുതം തോന്നി പോകുന്ന ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ ആവുക.

 

പൊതുവെ മനുഷ്യർ പോലും ഒരു പക്ഷെ ചെയ്യാൻ മടിക്കുന്ന പല സംഭവങ്ങളും ഇതുപോലെ കുറച്ചു മൃഗങ്ങൾ ചെയ്യുന്നത് കാണുമ്പോൾ തന്നെ വളരെ അധികം അസ്‍ച്യര്യം ആണ് തോന്നുന്നത്. ഈ ആനയ്ക്ക് പകരം അത് ഒരു മനുഷ്യൻ ആയിരുന്നാൽ പോലും ആ ഒഴുക്ക് വെള്ളത്തിലേക്ക് എടുത്ത് ചാടുവാൻ ഒന്ന് ഭയപ്പെട്ടേക്കാം. എന്നാൽ ഇവിടെ നേരെ തിരിച്ചു നടന്ന സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുക ആണ്. ആ മനോഹരം ആയ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published.