വേദി വയ്ക്കാൻ തീരുമാനിച്ച ആനയെ ഉടമ തളച്ചപ്പോൾ.. (വീഡിയോ)

ഉത്സവ പറമ്പുകളിൽ നിരന്ന് നിൽക്കുന്ന ആനയെ കാണാൻ നമ്മൾ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാണ്. എന്നാൽ അതെ സമയം ആന ഇടഞ്ഞാൽ നമ്മൾ ഓടുകയും ചെയ്യും. ഇടഞ്ഞ ആന എന്താണ് പിനീട് ചെയ്യുക എന്ന കാര്യം ആർക്കും അറിയില്ല.

ചിലപ്പോൾ വലിയ നാശനഷ്ടം ഉണ്ടാക്കും, അല്ലെങ്കിൽ ആരുടെ എങ്കിലും ജീവൻ എടുക്കും. എന്ത് തന്നെ ആയാലും ഇവിടെ സംഭവിച്ചത് കണ്ടോ.. ! ഇടഞ്ഞ കൊമ്പനെ പാപ്പാന്മാർക്ക് തളക്കാൻ കഴിയാതെ വന്നതോടെ മയക്കുവെടി വയ്ക്കാൻ തീരുമാനിച്ചു. എന്നാൽ ഇതറിഞ്ഞ് എത്തിയ ഉമ്മ സ്ഥലത്ത് എത്തി നിമിഷ നേരം കൊണ്ട് താനേ ആനയെ തളച്ചു.. വീഡിയോ

English Summary:- We all love to see an elephant lined up in the festive fields. But at the same time, if the elephant stumbles, we will run away. No one knows what a broken elephant will do. Sometimes it can cause great damage, or take someone’s life. Whatever happened here? ! When the popes were unable to crush the broken horn, they decided to shoot the drug. However, her mother, who came to know about this, reached the spot and within minutes, she herself tamed the elephant. Video

Leave a Reply

Your email address will not be published. Required fields are marked *