പ്ലാസ്റ്റിക് വിഴുങ്ങിയതിനെ തുടർന്ന് ആനയ്ക്ക് സംഭവിച്ചത് കണ്ടോ…!

പ്ലാസ്റ്റിക് വിഴുങ്ങിയതിനെ തുടർന്ന് ആനയ്ക്ക് സംഭവിച്ചത് കണ്ടോ…! ഇന്ന് നമ്മുടെ രാജ്യത്തു മാത്രം അല്ല ലോകത്ത് എമ്പാടും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഒരു കൂമ്പാരം തന്നെ ഉണ്ട് എന്ന് നമുക്ക് പറയാൻ സാധിക്കും. അത്രയും അതികം പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ദിനം പ്രതി നമ്മൾ ഉപയോഗ ശേഷം വലിച്ചെറിയുന്നത്. അതുപോലെ ഒരു ആന ഭക്ഷണത്തോട് ഒപ്പം വിഴുങ്ങി പോയ പ്ലാസ്റ്റിക് വസ്തുക്കൾ വയറ്റിൽ ഓരോ ദിവസം തോറും തിങ്ങി നിറയുകയും പിന്നീട് ആ ആനയ്ക്ക് മലബന്ധം നേരിട്ടതിനെ തുടർന്ന് അതിനുള്ള ചികിത്സ നൽകുന്ന കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്.

പൊതുവെ ആനകൾ പനം പട്ട അല്ലെങ്കിൽ ഏതെങ്കിലും പഴം മധുരം ഉള്ള വസ്തുക്കൾ എന്നിങ്ങനെ പലതും കഴിക്കാറുണ്ട്. ഇന്നത്തെ ലോകത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ചു വർധിച്ചു വരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കാരണം ഭക്ഷണ പദാർത്ഥങ്ങൾക്ക് അരികിൽ പോലും അറിയാതെ പെട്ട് പോകുന്ന പ്ലാസ്റ്റിക് ഉൾപ്പടെ അറിയാതെ കഴിച്ചു പോയ ആനയ്ക്ക് സംഭവിച്ചത് വളരെ അധികം വിഷമ കരമായ ഒരു കാര്യം തന്നെ ആയിരുന്നു. ആ ആനയുടെ മലബന്ധം പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന ഡോക്ടർമാർ വരെ ഞെട്ടിപോയി അത് കണ്ട. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published.