ആനയുടെ പ്രസവം ഇനി കണ്ടില്ല എന്നുപറയരുത്.(വീഡിയോ)

കരയിലെ ഏറ്റവും വലിയ ജീവി എന്ന വിളിപ്പേരുള്ള മൃഗമാണ് ആന. മാത്രമല്ല ഇതിന്റെ ശരീര ഘടനയുടെ ഭംഗിയും ആദിത്യവുമെല്ലാം ഏതൊരു മനുഷ്യനും വളരെയധികം ഇഷ്ടം തോന്നിക്കുന്നതാണ്. പ്രിത്യേകിച്ചു മലയാളികളുടെ കാര്യം നോക്കുമ്പോൾ ആനയെ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം ആണെന്ന് എന്ന് തന്നെ പറയാം.

ഓരോ ആനയെയും അതിന്റെ ആടിത്തത്തിനനുസരിച്ചു ഗജരാജ കേസരി എന്നിങ്ങനെ പലപേരുകളും കേരളത്തിലെ ആന പ്രേമികൾ നൽകുന്നത് നാം കണ്ടിട്ടുണ്ട്. ആനച്ചന്ദം തന്നെയാണ് ഒരു പൂരപ്പറമ്പിനെ ശരിക്കും ഒരു പൂരപ്പറമ്ബ് ആക്കുന്നത്. അതുപോലെ തന്നെ ആനകുട്ടികളുടെ ആ ഭംഗിയും കെസ്‌റുതിയുമെല്ലാം കണ്ടുനിൽക്കാൻ പലർക്കും വളരെയേറെ ഇഷ്ടമാണ്. എന്നാൽ ഒരു ആന അതിന്റെ കുഞ്ഞിനെ പ്രസവിക്കുന്നത് നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലെങ്കിൽ അത് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

https://youtu.be/RytrsnNPFY

 

The elephant is the largest animal on land. And its beauty and Aditya are very much appreciated by any human being. In the case of Srirangam, there are very few people who do not like the elephant.

We have seen that elephant lovers in Kerala give each elephant its own names like Gajaraja Kesari and so on. It is the elephant chandamama that makes a pooraparamba a perfect place. Many people love to see the beauty and the beauty of the elephant children. But if you haven’t seen an elephant giving birth to its baby yet, you can see it in this video. Watch this video for that.