വഴി തെറ്റി വന്ന ആന കുഴിയിൽ വീണപ്പോൾ.. (വീഡിയോ)

ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ, അതുകൊണ്ടുതന്നെ പൂര പറമ്പുകളിൽ നിറഞ്ഞു നിൽക്കുന്ന കൊമ്പന്മാരെ കാണാനായി ഒരുപാട് പേരാണ് എത്താറുള്ളത്. ആനകളെ എത്രത്തോളം നമ്മൾ സ്നേഹിക്കുന്നു എന്നതിനുള്ള തെളിവാണ് അത്. എന്നാൽ ഇവിടെ ഇതാ ഒരു കാട്ടണക്ക് സംഭവിച്ചത് കണ്ടോ. വഴി തെറ്റി വന്ന ആന കുഴിയിലേക്ക് വീണു.

ജീവനും മരണത്തിനും ഇടയിൽ ഉള്ള നിമിഷങ്ങൾ.എന്നാൽ ഇതുകണ്ട മൃഗ സ്നേഹികളായ നാട്ടുകാർ രക്ഷിക്കാനായി ചെയ്തത് കണ്ടോ.. ആനകളെ എത്രത്തോളം ഇഷ്ടം ഉണ്ട് എന്നതിനുള്ള തെളിവാണ് ഇത്. കുഞ്ഞൻ ആന കുട്ടിയെ രക്ഷിക്കാനായി ഇവർ കാണിച്ച മനസ്സ്. വീഡിയോ കണ്ടുനോക്കു… ഇനി ഒരു ജീവിക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ… വീഡിയോ

English Summary:- We Malayalees are very fond of elephants, so a lot of people come to see the tuskers that fill the poora fields. That’s proof of how much we love elephants. But here’s what happened to a wild elephant. The elephant lost its way and fell into the pit.

The moments between life and death. But see what the animal-loving locals who saw this did to save you? This is proof of how much i love elephants. The mind they showed to save the baby elephant.

Leave a Reply

Your email address will not be published.