ആന ഫുട്ബോൾ കളിക്കുന്ന അപൂർവ കാഴ്ച.

ആനകളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ആനകളുടെ പ്രവൃത്തിയും രൂപവും എല്ലാം ഒരുപാ ഇഷ്ടമുള്ളവരാണ് നമ്മളിൽ മിക്ക ആളുകളും. പണ്ടുകാലങ്ങളിൽ സർക്കസ് വേദികളിൽ ആനകൾ ചെയ്തിരുന്ന രസകരമായ കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലും നമ്മളിൽ അന്ന് കണ്ടതിൽ നിന്നും വ്യത്യസ്തമായതും പുതുമയാർന്നതുമായ നിരവധി ആന കാഴ്ചകൾ ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒന്ന്. നമ്മൾ മലയാളികൾ ഒരുപാട് ഇഷ്ടപെടുന്ന കാൽ പന്തുകളിയുമായി ആന. തന്റെ യജമാനൻ പറയുന്നതെല്ലാം ചെയ്യുന്നു. രസകരമായ വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who doesn’t like elephants. Most of us love the actions and looks of elephants. In the olden days, we have seen interesting sights that elephants used to do at circus venues.

In many parts of the world, there are many elephant sights that are different and fresh from what we saw then. Here’s one of those things. An elephant with a football game that we Malayalees love a lot. He does everything his master tells him to do.

Leave a Reply

Your email address will not be published. Required fields are marked *