ഇടഞ്ഞ ആന ഒരു വീടിനടുത്തേക്ക് പാഞ്ഞടുത്തപ്പോൾ…!

ഇടഞ്ഞ ആന ഒരു വീടിനടുത്തേക്ക് പാഞ്ഞടുത്തപ്പോൾ…! പൊതുവെ നാട്ടിലെ ഉല്സവം പോലുള്ള ചടങ്ങുകൾക്ക് ആണ് ആനകളെ കൊണ്ട് വരാറുള്ളത്. അങ്ങനെ ഉള്ള ചടങ്ങു കൾക്ക് എല്ലാം ആനകളെ തലേ ദിവസമോ എല്ലാം നാട്ടിൽ എത്തിക്കുന്നത് പതിവാണ്. അതുപോലെ ഒരു ആനയെ തലേ ദിവസം ഉത്സവം നടക്കുന്ന നാട്ടിൽ കൊണ്ട് വരുകയും അതിനെ വാഹനത്തിൽ നിന്നും ഇറക്കുന്ന സമയത് ആന ഇറങ്ങി ഓടുകയും ചെയ്തപ്പോൾ സംഭവിച്ച പേടി പെടുത്തുന്ന കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. പൊതുവെ ആനകളെ എല്ലാം ഏതൊരു പരിപാടിക്കും കൊണ്ട് വരുമ്പോൾ വളരെ അധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

അതിൽ ഏറ്റവും പ്രധാന പെട്ട ഒന്നാണ് ആനയുടെ ഫിറ്റ്നസ്. അതിൽ ആനയുടെ ആരോഗ്യ നിലയും അതുപോലെ തന്നെ ആനയ്ക്ക് നിലവിൽ എന്തെങ്കിലും മദപ്പാടോ മറ്റോ ഉണ്ടോ എന്നെല്ലാം അടങ്ങി യിരിക്കും. എന്നാൽ പല പാപന്മാരും അത് വിജയമായി ഉണ്ടാക്കി എടുത്താണ് ആനകളെ ഓരോ നാട്ടിലെ ചടങ്ങു കൾക്കും മറ്റും കൊണ്ട് വരാറുള്ളത്. അത്തരത്തിൽ ഒരു നാട്ടിലെ ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു വാഹനത്തിൽ നിന്നും ഇറങ്ങി ഓടി ഒരു വീടിനു നേരെ പാഞ്ഞടുത്തപ്പോൾ സംഭവിച്ച കാഴ്ച ഈ വീഡിയോ വഴി കാണാം.