റോഡിൽ ഇറങ്ങിയ ആന ചെയ്തത് കണ്ടോ.. (വീഡിയോ)

ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ, കേരളത്തിന്റെ പരമ്പരാഗതമായ പൂരങ്ങളിൽ പ്രധാനിയാണ് ആനകൾ. രണ്ട്‌ ആനകൾ മുതൽ 100 ആനകൾ വരെ അണി നിറഞ്ഞ നിരവധി പൂരങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും വർഷണങ്ങളിൽ ആനകൾ ഉണ്ടാക്കിയ അപകടങ്ങളും ചെറുത് ഒന്നും അല്ല.

ഉത്സവ പറമ്പുകൾ ഭീതിയിൽ ആഴ്ത്തിയ നിരവധി സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇവിടെ ഇതാ ഒറ്റയാന് ചെയ്തത് കണ്ടോ. വാഹനങ്ങൾ പോകുന്ന റോഡിലേക്ക് ഇറങ്ങി ഒറ്റയാൻ ചെയ്തത് കണ്ടോ.. യാത്രക്കാരെ എല്ലാം ഭീതിയിലാഴ്ത്തി ചില നിമിഷങ്ങൾ. വീഡിയോ കണ്ടുനോക്കു..

We love elephants, and elephants are one of the most important traditional poorams of Kerala. We have also seen many nail-filled fillies, ranging from two elephants to 100 elephants. But the dangers caused by elephants in the last few years are nothing small. There have also been many situations where festive fields have been plunged into fear. Here you see what you did alone. Get down to the road where the vehicles are going and see what you did alone… Some moments when the passengers were terrified. Watch the video.

Leave a Reply

Your email address will not be published.