കാട് കാണാൻ എത്തിയവർക്ക് പിന്നാലെ കാട്ടാന… (വീഡിയോ)

കാടിനുള്ളിലെ കാഴ്ചകൾ കാണാൻ ആഗ്രഹം ഉള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. വിചിത്രത്ത നിറഞ്ഞ ഒരുപാട് സംഭവങ്ങൾ കാടിനുള്ളിൽ ഉണ്ട്. എന്നാൽ അതെ സമയം നമ്മൾ മനുഷ്യ ജീവന് തന്നെ അപകടകാരികളായ നിരവധി മൃഗങ്ങളും കാട്ടിൽ ഉണ്ട്.

കടുവ, പുലി, സിംഹം, ആന തുടങ്ങി നിരവധി മൃഗങ്ങൾ. ഇവിടെ ഇതാ കാടിനോട് ചേർന്ന് റോഡിലൂടെ പോകുന്ന സഞ്ചാരികൾക്ക് നേരെ ആക്രമണവുമായി ആന. കാട് കാണാൻ ഇറങ്ങിയവരുടെ പിന്നാലെ കാട്ടാന കൂട്ടം. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ..

English Summary:- Most of us want to see the views in the forest. There are a lot of strange incidents in the forest. But at the same time there are many animals in the forest that are dangerous to our human life. Tiger, leopard, lion, elephant, and many other animals. Here’s the elephant attacking tourists passing through the road near the forest. A herd of wild elephants followed those who went out to see the forest.

Leave a Reply

Your email address will not be published. Required fields are marked *