വിമാനം പല സാഹചര്യങ്ങളിലും എമർജൻസി ലാൻഡിംഗ് നടത്തേണ്ടിവന്നിട്ടുണ്ട്. അത് വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ മൂലമോ, കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടോ ആയേക്കാം. വിമാനം ടേക്ക് ഓഫ് നടത്തുന്ന സമയത്ത് കാലാവസ്ഥ അനുകൂലമായിരിക്കും എന്നാൽ പ്രവചനാതീതമായ ഘട്ടങ്ങളിൽ കാലാവസ്ഥയിൽ മാറ്റം വരുമ്പോഴോ, ആകാശ ദൃശ്യങ്ങൾ അവ്യക്ത മാകുമ്പോഴോ വിമാനം അത്യാവശ്യമായി താഴെ ഇറക്കേണ്ടി വരും.
ടേക്ക് ഓഫ് സമയത്ത് തന്നെ വിമാനത്തിന്റെ സാങ്കേതികമായ കാര്യങ്ങളിൽ ചെറിയൊരു അശ്രദ്ധ സംഭവിക്കുന്നത് കാരണത്താലും വിമാനം അത്യാവശ്യമായി താഴെ ഇറക്കുന്നത് നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ ഈ സാഹചര്യങ്ങളിൽ ഒക്കെ വിമാനം വന്നിറങ്ങുന്ന റൺവേയിൽ എത്തിച്ചേരാതെ വന്നാലോ ഉള്ള സാഹചര്യം നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. അത്തരമൊരു സാഹചര്യത്തിൽ വിമാനം തിരക്കേറിയ ഹൈവേയിൽ ഇറക്കാൻ നോക്കി പരാചയപെടുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. വീഡിയോ കണ്ടുനോക്കൂ.