ലോകം തന്നെ മാറ്റിമറിയാക്കാൻ പോകുന്ന ടെക്നോളജികൾ…! ഇന്ന് ഈ ലോകത്തു ഒട്ടനവധി ടെക്നോളജികൾ വന്നിട്ടുണ്ട്. അതിൽ നമ്മെ എല്ലാം വളരെ അധികം അതിശയിപ്പിക്കുന്ന തരത്തിൽ മനുഷ്യൻ സ്വന്തം ബുദ്ധി ഉപയോഗിച്ചു കൊണ്ട് മാത്രം ചെയ്തിരുന്ന ചില പ്രവർത്തിയ്ക്കൽ പോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സംഭവം വച്ച് കൊണ്ട് ചെയ്യുക എന്ന് പറയുമ്പോൾ തന്നെ വളരെ അധികം കൗതുകം തോന്നി പോകുന്നു അല്ലെ. അത്തരത്തിൽ വളരെ അധികം അതിശയിപ്പിക്കുന്ന തരത്തിൽ ഉള്ള കുറച്ചു ടെക്നോളോജിക്കൽ അത് ലോകം തന്നെ മാറ്റി മരിക്കുന്ന രീതിയിൽ എത്തിയപ്പോലുള്ള കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാം.
പൊതുവെ പല തരത്തിൽ ഉള്ള ടെക്നോളോജിക്കലും ഇപ്പോൾ നമ്മൾ അനമ്മുടെ നിത്യ ജീവിതത്തിൽ ഉപയോഗിച്ചുകൊണ്ട് ഇരിക്കുന്ന ഒരു യുഗത്തിൽ എത്തി നിൽക്കുക ആണ്. എന്തിനു പറയുന്നു നമ്മൾ പല്ലു തേയ്ക്കാൻ ഉപയോഗിക്കുന്ന ബ്രഷ് പോലും ഇപ്പോൾ യന്ത്ര നിർമ്മിതം ആയി കൊണ്ട് ഇരിക്കുക ആണ്. അത്തരതിൽ മനുഷ്യന്റെ ജോലി ഭാരം മൊത്തം കുറയ്ക്കുന്ന തരത്തിൽ ലോകം തന്നെ മൊത്തത്തിൽ മാറ്റി മരിയ്ക്കാൻ പോകുന്ന ടെക്നോളോജിക്കൽ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അത്തരം കാഴ്ചകൾക്ക് ആയി ഈ വീഡിയോ കണ്ടു നോക്കൂ.