കോടികൾ പാഴാക്കിയ അബദ്ധങ്ങൾ….! ഇതിലും വലിയ മണ്ടത്തരങ്ങൾ ചെയ്യാൻ ആരെകൊണ്ട് പറ്റും. കെട്ടിട നിര്‍മ്മാണ സമയത്തു ഒരുപാട് തരത്തിൽ ഉള്ള അശ്രദ്ധ ചിലപ്പോൾ ഒക്കെ വലിയ രീതിയിൽ ഉള്ള അബദ്ധങ്ങൾ ആയി മാരാരും ഉണ്ട്. അത്തരത്തിൽ ഉള്ള അബദ്ധങ്ങൾ ഒക്കെ സംഭവിക്കുക എന്നത് തന്നെ വലിയ തെറ്റ് ആണ്. കാരണം എത്രയൊക്കെ കോടി രൂപ ചിലവാക്കി ആണ് അതുപോലെ ഉള്ള കൺസ്ട്രക്ഷൻ നടക്കുന്നത് എന്ന് ചിന്തിച്ചു കഴിഞ്ഞാൽ മാത്രം മതി. അതുപോലെ നിരവധി അനവധി കോടികൾ ചിലവാക്കി അതെല്ലാം പാഴായി പോയ ഒരുപാട് കോൺസ്റ്റ്ക്ഷനുകൾ ഇന്ന് നമ്മുടെ ലോകത്തു ഉണ്ട്.
എന്തിനു പറയുന്നു നമ്മുടെ കേരളത്തിൽ തന്നെ വളരെ അധികം വിവാദങ്ങൾ സൃഷ്ടിച്ച ഒരു വിവാദം തന്നെ ആയിരുന്നു പാലാരി വട്ടം പാലം എന്നത്. എത്ര ആളുകളുടെ പരിശ്രമവും എത്ര നാളുകളുടെ കാത്തിരിപ്പും എത്ര തുകയും ഒക്കെ ആണ് അത്തരത്തിൽ കൺസ്ട്രക്ഷൻ സമയത്തെ അഴിമതിയും മണ്ടത്തരവും മൂലം അത് mothathil പൊളിച്ചു തുടങ്ങേണ്ടി വന്നു എന്ന് തന്നെ പറയാം. അതുപോലെ കോടികൾ ചിലവാക്കി നിർമിച്ച ഒരുപാട് കെട്ടിടങ്ങളും പാലങ്ങളും ഫ്ലാറ്റുകളും ഒക്കെ പൊളിച്ചുകളയേണ്ട അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ. വീഡിയോ കണ്ടു നോക്കൂ.