നമ്മളുടെ മുടി കൊഴിയുന്നത് നമ്മളെ അലട്ടുന്ന പ്രധാന പ്രശനം ആണ് , നമ്മളുടെ മുടി കൊഴിയുന്നത് നമ്മളുടെ ശരീരത്തിലെ പല ഹോർമോണുകളും കുറവ് ഉള്ള കാരണം ആണ് അതുമാത്രം അല്ല പാരമ്പര്യം ആയി മുടി കൊഴിയുന്നവരും ഉണ്ട് , എന്നാൽ ഇങ്ങനെ മുടി കൊഴിയുന്നതു തടയാൻ നിരവധി മരുന്നുകൾ ആണ് ഉള്ളത് ,മുടി കൊഴിയുന്നത് ഇന്നത്തെ കാലത്ത് പലേരയും അലട്ടുന്ന ഒന്നാണ്. അതിന് കാരണങ്ങളും പലതുണ്ട്. സ്ട്രെസ്, മുടിയിലെ കെമിക്കലുകൾ, ഉറക്കക്കുറവ്, രോഗങ്ങൾ, പ്രായം തുടങ്ങിയ പല കാരണങ്ങൾക്കൊപ്പം മുടിയിലെ പരീക്ഷണങ്ങളും,
കെമിക്കലുകളുമെല്ലാം ഇതിന് കാരണമാകുന്നു. ഹോർമോൺ മാറ്റങ്ങൾ, മലിനീകരണം, ഗർഭധാരണത്തിന് ശേഷമുള്ള കാലഘട്ടം, താരൻ തുടങ്ങിയവയെല്ലാം മുടികൊഴിച്ചിൽ ഉണ്ടാകാം. കാരണങ്ങളാണ്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പായ്ക്കുകൾ ഇതിന് പരിഹാരമായി ഉപയോഗിയ്ക്കാം.എന്നാൽ ഇപ്പോൾ മാർക്കറ്റിൽ നിന്നും നിരവധി ഓയിൽ ലഭിക്കുന്നതാണ് , വളരെ അതികം ഗുണം ചെയുന്ന ഒരു ഓയിൽ തന്നെ ആണ് , എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മൾക്ക് നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കും കൂടുതൽ അറിയൻ വീഡിയോ കാണുക