ഈച്ചയെ തുരത്താൻ ഇതുമതി

ഈച്ച ശല്യം ഇല്ലാത്ത വീടുകളുണ്ടാവില്ല. വീട്ടമ്മമാരുടെ പ്രധാന ശത്രുവാണ് ഈച്ചകൾ. കഴിക്കാനെടുക്കുന്ന ഏത് ഭക്ഷണത്തിന് പിറകെ കാണും ഈ കുഞ്ഞു വിരുതൻന്മാർ. മറ്റുള്ള പ്രാണികളെ പോലെ ദേഹത്തിൽ കടിച്ചു ശല്യമൊന്നും ഉണ്ടാകുകയില്ലെങ്കിലും രോഗങ്ങൾ പരത്തുന്ന കാര്യത്തിൽ മുന്നിൽ തന്നെയാണ് ഇവർ. ഈച്ച ഉണ്ടാക്കുന്ന പ്രധാന രോഗം ആണ് കോളറഎന്ന ഒരു അസുഖം , വളരെ അതികം അപകടകാരികൾ ആണ് ഇവ എന്നാൽ ഇവയെ നമ്മുടെ വീട്ടിൽ നിന്നും തുരത്താൻ എപ്പോളും നമ്മൾ ശ്രെമിച്ചു കൊണ്ടിരിക്കുന്നവർ ആണ് , എന്നൽ നമ്മളുടെ വീട്ടിൽ നിന്നും പൂർണമായി ഒഴിഞ്ഞു പോവാറില്ല , എന്നാൽ ഇവയെ തുരത്താൻ ആയി നമ്മൾ പല വഴികൾ നോക്കിയവർ ആയിരിക്കും ,

 

 

മൺസൂൺ കാലം ആയി കഴിഞ്ഞാൽ പ്രത്യേകിച്ചും വീടുകളിലെ ഈച്ചയുടെ ശല്യം അതിവേഗം വർദ്ധിക്കാൻ സാധ്യതയുള്ള കാലമാണ്. പ്രത്യേകിച്ചും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും നിങ്ങളുടെ അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതിനുമൊക്കെ ശരിയായ ശ്രദ്ധ നൽകുന്നില്ലെങ്കിൽ‌ ഈ പ്രാണികൾ‌ അവിടം വാസസ്ഥലമാക്കി മാറ്റും, എന്നാൽ ഇവയെ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ നമ്മളുടെ വീട്ടിൽ നിന്നും ഇല്ലാതാക്കാൻ കഴിയും , പ്രകൃതി ദത്തമായ രീതിയിലൂടെ നമ്മൾക്ക് പൂർണമായി ഈച്ചകളെ ഇല്ലാതാക്കാൻ കഴിയും , ഈച്ചയെകൊണ്ട് വിഷമം അനുഭവിക്കുന്നുണ്ടെങ്കിൽ ഇതിന് പരിഹാരം കാണാനായി ഇതാ കുറച്ചു മാർഗങ്ങൾ കൂടുതൽ അറിയാൻ വീഡിയോ കാണു

Leave a Reply

Your email address will not be published. Required fields are marked *