പുലിയിൽ നിന്നും രക്ഷപെടുവാൻ ചെളിയിൽ ഒളിക്കുന്ന ഹിപ്പോ പൊട്ടാമസിനെ കണ്ടോ. ചെളിക്കുണ്ടിൽ ജീവിക്കുന്ന ഒരു ജീവിയാണ് ഹിപ്പോ പൊട്ടാമസുകൾ അതുകൊണ്ട് തന്നെ ഇവ ചെളിയിൽ ഇറങ്ങി ഇരുന്നാലും ഇവയ്ക്ക് ഒന്നും തന്നെ സംഭവിക്കില്ല. പൊതുവെ കാഴ്ച ബംഗ്ളാവിലും യിലും മറ്റും ആയി പോയാൽ വളരെ അതികം കൗതുകം ഉണർത്തുന്ന ജീവികളിൽ ഒന്നാണ് ഹിപ്പോ പൊട്ടാമസുകൾ. അതുകൊണ്ട് തന്നെ ചെറിയ കുട്ടികൾ മുതൽ വലിയവർക്കു വരെ ഇത്തരത്തിൽ ഹിപ്പോ പൊട്ടാമസുകളെ കാണാൻ ഒരു പ്രിത്യേക ഇഷ്ടം തന്നെ ആണ്. കാട്ടിലും മൃഗശാലയിലുമായി മാത്രം കാണാൻ സാധിക്കുന്ന വന്യമൃഗ കാറ്റഗറിയിൽ പെടുന്ന ഒരു വലിയ സസ്യബുക്കാണ് ഹിപ്പോപൊട്ടാമസുകൾ. പൊതുവെ ഇവയെ കടക്കുതിരകൾ എന്നും വിശേഷിപ്പിക്കാറുണ്ട്.
കരയിലാണ് ജീവിക്കുന്നതെങ്കിലും ഏറ്റവുംകൂടുതൽ സമയം ചിലവഴിക്കുന്നത് വെള്ളത്തിലാണ് എന്നുമാത്രം. നാല്പതു മുതൽ അമ്പതു വർഷമാവരെയാണ് ഇവയുടെ ശരാശരി ആയുർദൈഗ്യം. മറ്റുള്ള ജീവികളുടെ വായയെക്കാളും ഇരട്ടിയിൽ ഏറെ വലുപ്പം ഇവയുടെ വഴക്ക് ഉണ്ടാകും.
അതുകൊണ്ട് തന്ന ഇവ എന്തേലും വലിയ സാധനം കഴിക്കാൻ കിട്ടിയാൽ അത് ഒറ്റ ഐക്കുതന്നെ അകത്താക്കുന്നത് നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ ഉള്ള ഹിപ്പോയെ ആക്രമിക്ക ഒരു പുലി ശ്രമിച്ചപ്പോൾ ഉണ്ടായ കാഴ്ച കണ്ടോ.. വീഡിയോ കണ്ടു നോക്കൂ.