നോൺ സ്റ്റിക്ക് പാത്രങ്ങൾ 10 കൊല്ലം ഉപയോഗിച്ചാലും പുതിയത് പോലെയിരിക്കും..! പഴയകാലത് നമ്മൾ ദോശ ഉണ്ടക്കാനും മറ്റു ആഹാര പദാർത്ഥങ്ങൾ ഉണ്ടാക്കാനും ഒക്കെ ഉപയോഗിച്ചിരുന്നത് കല്ലുകൾ കൊണ്ട് ഉണ്ടായ്ക്കിയിരുന്ന ചട്ടികൾ ഒക്കെ മാറ്റി ഇപ്പോൾ മിക്കി ആളുകളുടെയും വീടുകളിൽ നോൺ സ്റ്റിക് പത്രങ്ങൾ ആയി. കാരണം ഇതിൽ നമ്മൾ കൂടുതൽ എന്ന ഒഴിയാതെ തന്നെ വളരെ അധികം ഹെൽത്തി ആയ രീതിയിൽ പാചകം ചെയ്തു എടുക്കാൻ സാധിക്കും. മാത്രമല്ല ഇതിൽ പാചകം ചെയ്യുന്നത് മൂലം ഇത് മറ്റു പത്രങ്ങളിൽ ഭക്ഷണവസ്തുക്കൾ ഒട്ടി പിടിക്കുന്നഹ്റ് പോലെ ഒട്ടി പിടിക്കുകയും ഇല്ല.
ഇത് ‘അമ്മമാരുടെ പത്രം കഴുകൽ എന്ന ഡ്യൂട്ടി എളുപ്പം ആക്കുകയും ഒക്കെ ചെയ്തു. എന്നാൽ ഇത്തരത്തിൽ ഉള്ള നോൺ സ്റ്റിക് പത്രങ്ങൾ ഒക്കെ വളരെ പെട്ടന്ന് തന്നെ കേടു വന്നു പോകുന്നതിനു കാരണം ആകുന്നുണ്ട്. എത്ര ഒകെ സൂക്ഷ്മതയോടെ നോക്കിയാലും ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോഴേക്കും അതിന്റെ കോലം മാറുക മാത്രം അല്ല കേടു വന്നു പോവുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ ഉള്ള നോൺ സ്റ്റിക് പത്രങ്ങൾ ഇനി 10 കൊല്ലം ഉപയോഗിച്ചാലും പുതിയത് പോലെയിരിക്കും അതിനുള്ള അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.