ഇന്ന് കേരളത്തിൽ ഒട്ടുമിക്ക കുട്ടികളിലും കണ്ടുവരുന്ന അസുഖമാണ് തക്കാള പനി. ഹാന്റ്, ഫൂട്ട്, മൗത്ത് ഡീസീസ് എന്നറിയപ്പെടുന്ന ഈ അസുഖം ഒരു പകർച്ചവ്യാധിയാണ് , കുട്ടികളിൽ ആണ് ഇത് കൂടുതൽ ആയി കണ്ടു വരുന്നത് ,
അസുഖമുള്ള കുട്ടികളിൽ നിന്നും അടുത്തിടപഴകുന്നതുവഴി പകരുന്ന ഒരസുഖമാണ്. ദേഹത്താകമാനം ചിക്കൻപോക്സ് പോലെ കുമിളകൾ പൊന്തുകയും വേദന അനുഭവപ്പെടുകയും തൊണ്ടയ്ക്കുള്ളിൽവരെ ഇവ രൂപപ്പെടുകയും ചെയ്യും. ഇത് കുട്ടികളിൽ പലതരത്തിലുള്ള മാനസിക വിഷമങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. മാത്രവുമല്ല, ഇതിന് ചികിത്സ ഇല്ലാ എന്നതും കുട്ടികളുടെ ജീവിതം ദുരിതത്തിലാഴ്ത്തുകയാണ്.
ത്വക്കിൽ രൂപപ്പെടുന്ന ചൊറിച്ചിൽ അതേപോലെ ചൊറിഞ്ഞ് ചൊറിഞ്ഞ് പിന്നീട് ഇവിടങ്ങളിൽ ചെറിയ കുമിളകളും പൊന്തിവരുവാൻ തുടങ്ങും. ഈ കുമിളകൾ തക്കാളിപോലിരിക്കേുന്നതിനാലാണ്. ഇത്തരത്തിൽ പൊന്തിയിരിക്കുന്ന പോളങ്ങൾക്ക് ചുവപ്പ് നിറമായിരിക്കും അതുകൊണ്ടാണ് ഇതിനെ തക്കാളിപ്പനി എന്ന് വിളിക്കുന്നത്. തുടക്കത്തിൽ തന്നെ കണ്ടു പിടിച്ചാൽ വളരെ വേഗത്തിൽ തന്നെ നമ്മൾക്ക് മാറ്റിയെടുക്കാൻ രോഗ പ്രതിരോധ ശേഷി കുറവ് ഉള്ള കുട്ടികളിൽ ആണ് കൂടുതൽ കാണുന്നു എനാൽ ഇവയ്ക്ക് പൂർണ പരിഹാരം മാർഗ്ഗങ്ങൾ ഉണ്ട് , വൃത്തിയുള്ള ശരീരം , തണുത്ത ജ്യൂസ് കുടിക്കുക , ശരീരം തണുപ്പിക്കു , അതുപോലെ ശ്രെദ്ധ കൊടുക്കുകയും വേണം കൂടുതൽ അറിയാൻ വീഡിയോ കാണുക ,